Ad Code

Thirunabi Madh Lyrics App  INSTALL NOW

ഹൃദയം തുറന്നൊരു | Hridayam Thurannoru | Madh Song Lyrics | Mujthaba Thangal | Thwaha Thangal


 👉 Visit Midlaj Thiruvambady YouTube Channel 👈

Hridayam thurannoru

ഹൃദയം തുറന്നൊരു | Hridayam Thurannoru | With Lyrics | Mujthaba Thangal | Twaha Thangal


ഹൃദയം തുറന്നൊരു വരിയെഴുതി
ഇതിഹാസ നൂറിനെ ഞാൻ പടർത്തി...(2)
ആ കടലിലെ തുള്ളികളായ്
ഈ തൂലിക മഷിയൊരുക്കി...
അറിയുന്നതിൽ അത്ഭുതമായ്
ആ ജീവിതം പ്രഭ പരത്തി...

  (ഹ്യദയം തുറന്നൊരു...)

നേര് ചൊല്ലിയ നേതാതിരുനബി 
സ്നേഹം പ്രവഹിച്ച തേനാറ്... 
കാലം അതിശയം പകർന്നാ ഖാത്തിം നബി 
ത്യാഗം വഹിച്ചുള്ള ജേതാവ്... (2)
പാദം പതിഞ്ഞിടം എല്ലാം ഉലകിന്ന്
ശാന്തി വിളയിച്ച ത്വാഹാവ്...

  (ഹൃദയം തുറന്നൊരു...)

ആധികൾ ദുനിയാവിൽ പടരണ 
നേരം ശമനമിനാ നൂറ്... 
ആർത്തു കരയും ഹൃദയങ്ങൾ കുളിർപ്പിച്ച 
ശാന്തി ജനിപ്പിച്ചോരാ ഇസ്മ്...(2)
ദൂതർ പഠിപ്പിച്ച പാഠങ്ങൾ 
അത് ലോകം കേൾക്കുന്നു അജബായി...



Hridayam Thurannoru Vari Ezhuthi Song Lyrics

Sayyid Mujthaba Jamalullaili

Thwaha Thangal Pookkottur

Madh Songs Lyrics

Islamic Songs Lyrics

Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu