Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉലകം നിനക്കായി പടച്ചു റബ്ബ് | Ulakam Ninakkayi Padachu Rabb | Song Lyrics | Nasif Calicut | Sidheeque Karuvanpoyil




Ulakam Ninakkayi

 ഉലകം നിനക്കായി പടച്ചു റബ്ബ് | Ulakam Ninakkayi Padachu Rabb | With Lyrics | Nasif Calicut | Sidheeque Karuvanpoyil 

ഉലകം നിനക്കായി പടച്ചു റബ്ബ്
ഒക്കെ മറന്നത്തിൽ അണഞ്ഞ ദാബ്
ഉതിരും മിഴിനീരാൽ കഴുക് ഖൽബ്
ഉള്ളിൽ നിറയേണം ഹബീബിൽ ഹുബ്ബ്

കലിമ മറന്നു നീ സുഖിച്ചതല്ലേ
എളിമ വെടിഞ്ഞേറ്റം മദിച്ചതല്ലേ
കാലം കളിയാക്കി ചിരിക്കുന്നില്ലേ
കാലിന്നടിയിലായ് മരണമില്ലേ

ഇനിയും ഉണർന്നില്ലേ നിന്റെ ബോധം
ഇഖ്ലാസിലേക്കാക്ക് നിന്റെ പാദം
ഇനിയും പുണർന്നില്ലേലഹദിൻ നാദം
ഇരുലോകമീലണയും നിനക്ക് ചേതം

Post a Comment

0 Comments

Close Menu