Ad Code

Thirunabi Madh Lyrics App  INSTALL NOW

വഞ്ചകിയാം ദുനിയാവിൽ നേട്ടം | Vanjakiyam Duniyavil Nettam | With Lyrics | Twaha Thangal | Shahin Babu | Abu Raza Saqafi Sincere




Vanjakiyam duniyav

വഞ്ചകിയാം ദുനിയാവിൽ നേട്ടം | Vanjakiyam Duniyavil Nettam | With Lyrics | Twaha Thangal | Shahin Babu | Abu Raza Saqafi Sincere


വഞ്ചകിയാം ദുനിയാവിൽ നേട്ടം 

വന്നിട്ടില്ലേലുമില്ലല്ലോ കോട്ടം 

അതിൻ പിന്നാലെ വേണ്ട നാം ഓട്ടം 

ലോക രാജാവായ് വാണ റസൂലും 

ചൊല്ലി ഇഹലോകത്തുള്ള ബലാലും 

ചെയ്യൂ പരലോക യാത്രക്കെന്തേലും


അന്നൊരിക്കൽ ഹബീബിന്റെ ചാരെ 

ജബൽ ചൊല്ലി ഞാനായിടാം മലരേ 

സ്വർണമായിട്ടങ്ങോടൊപ്പം ധീരെ 

താമസം കൂടാ ത്വാഹായോതീ സുഖം 

വേണ്ടെനിക്കായതിനല്ലെൻ നിയോഗം


ആഖിറത്തിൻ മേന്മയറിഞ്ഞോർ 

ആവതൊക്കെ ഇലാഹിൽ പകുത്തോർ 

സമ്പത്ത് കുമിഞ്ഞുവെങ്കിൽ 

സന്തോഷമകന്നു 

സർവ്വ സുഖ നാശത്തിൻ 

സബബായ് നിന്നു 

ശാശ്വത  ലോകത്തേക്കുള്ള  മുസാഫിർ നമ്മൾ 

മരണം 

നിന്നെ തേടിയണഞ്ഞെത്തും നേരം

നന്മയിൽ പൂണ്ടെങ്കിൽ ഖൈറിൻ തീരം 

ജീവിതമാം സഫീനക്ക് ഹാരം




Post a Comment

0 Comments

Close Menu