Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ത്വാഹാ വിനീതന്റെ ഇരുളാർന്ന മനസ്സിന്റെ | Twaha Vineethante | Song Lyrics | Rafi Hazrath | Althaf Erumappetty




ത്വാഹാ വിനീതന്റെ ഇരുളാർന്ന മനസ്സിന്റെ | Twaha Vineethante | With Lyrics | Rafi Hazrath | Althaf Erumappetty


Twaha vineethante




ത്വാഹാ വിനീതന്റെ
ഇരുളാർന്ന മനസ്സിന്റെ
വഴികാട്ടിയായങ്ങ് തെളിഞ്ഞിടേണം...
ഹിതമെന്തെന്നറിയാത്ത
ഹതഭാഗ്യനാണ് ഞാൻ
ഖൈറായ പാതയെ കാട്ടിടേണം... 

പിഴവുകൾ തൻ ചോല നീന്തി കുളിച്ചെന്റെ
മുത്ത് റസൂലേ ഞാൻ മറന്നു പോയി...
ഞാൻ ചെയ്ത പാപം
അകതാരിൽ താപം
മാപ്പേകിടാൻ കരഞ്ഞു  ഖുദ് ബി യദി... 

നാടായ നാടെല്ലാം നാടായി തീർത്തൊരു നാടെൻ മനസ്സിന്റെ കൂടായി...
ശാദ്വല ഗേഹം
അണയാണെൻ ദാഹം
തീർക്കാൻ വിതുമ്പി ഞാൻ സയ്യിദി...


Post a Comment

0 Comments

Close Menu