Ad Code

Thirunabi Madh Lyrics App  INSTALL NOW

ഇലാഹ് | സമം അഹദോനവനാരുണ്ട് | Samam Ahadonavanarund | Ilah | Devotional Song Lyrics | Rafi Hazrath | Althaf Erumappetty





ഇലാഹ് | സമം അഹദോനവനാരുണ്ട് | Samam Ahadonavanarund | Ilah | Devotional Song Lyrics | Rafi Hazrath | Althaf Erumappetty
 

✍️രചന : അൽത്താഫ് എരുമപ്പെട്ടി

ʟyʀɪᴄꜱ : ᴀʟᴛʜᴡᴀꜰ ᴇʀᴜᴍᴀᴩᴩᴇᴛᴛy

ꜱɪɴɢᴇʀ : ʀᴀꜰɪ ʜᴀᴢʀᴀᴛʜ


സമം അഹദോനവനാരുണ്ട്

സുഖം ചൊരിയാനായ് നീയുണ്ട്

പുരാനെ ഉലകരിൽ കരുണക്കാരുണ്ട്

നിരാശ്രയനാകെ പടപ്പിന്റെ നയനങ്ങൾ

തുടച്ചിടുമാ ദുആഇൻ ജവാബ്

കലാമിൽ വചനങ്ങൾ അനവധി

ഇറക്കി പ്രഭാ പരത്തിയ നൂറ്

ഇലാഹ്‌ ഒരുക്കിയ നിരവധി കഥകളിൽ 

എന്നും അജബുണരും

യാ അല്ലാഹ്.... യാ അല്ലാഹ്....


  (സമം അഹദോനവനാരുണ്ട്...)


സുന്ദരമഖിലം സുലഭവിഭവങ്ങളേകി ഭൂമിയിൽ...

സമൃതിപകരും സകലസുഖമേകി

നാഥൻ ലോകരിൽ...(2)

ഉലകം നിനക്കായി തന്ന നാഥനെ ഖുദാ...(2)

ഉടയ തമ്പുരാന്റെ സ്നേഹം തേട് നീയും സദാ...(2)

സമദവനെ ഫർദവനെ സകല

ജഗാനന്തമേകുന്ന കോനെ...(2)

യാ അല്ലാഹ്.... യാ അല്ലാഹ്....


  (സമം അഹദോനവനാരുണ്ട്...)


വിഫലമുലകം വിജയമവസാന

നാളിൽ ആദരം...

സുഭർഗ്ഗ കമനം സുകൃത ഗമനം

നടന്നതിൽ വരം...(2)

കരുണമറയാത്ത തൗബ ഇല്ലേൽ എന്ത് കഥ...

ഹഷ്റൊരുങ്ങും നാളിൽ

പാപി ഞാനും ശോഖ കഥ...(2)

ഇരുജഗവും നിറമണിയാൻ അഹദിലായ് ഹംദോദി പാടുന്നു ഞാനെ...(2)

യാ അല്ലാഹ്.... യാ അല്ലാഹ്....

Post a Comment

0 Comments

Close Menu