Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ഖാത്തിമുന്നബിയെ റസൂലേ | Khathimunnabiye Rasoole | With Lyrics | Rizwan Aplu | Kasim Amini





ഖാത്തിമുന്നബിയെ റസൂലേ | Khathimunnabiye Rasoole | With Lyrics | Rizwan Aplu | Kasim Amini 


മൗലാ... മൗലാ... 
നൂറെ മൗലാ മൗലാ മേരെ ആഖാ... 
നൂറെ മൗലാ മൗലാ സബ്സെ അലാ...(2)
ഖാത്തിമുന്നബിയെ റസൂലേ...
ഖാലിഖിൻ നിധിയെ ഹബീബേ...(2)
ലോകരൊന്നാകെ പുകൾ ഓതും തിരു ദൂദരെ...(2)
അകലെ പുണ്യ മദീനത്ത്
അകതാരിൻ ആശ്രയ മുറ്റത്ത്...(2)
വാഴും അനുരാഗ തികവാർന്ന നൂറേ സലാം...


കമാൽ ഹുദാ മുസ്ത്വഫാ...ജമാൽ ഹിദാ മുർത്തളാ...(2)
ഇത് താരം ഇതിഹാസം ഇറസൂലിൻ നിലാവതലങ്കാരം...
ഈമാനിൻ നിറ സാക്ഷ്യം 
ഇന്നാ റൗള ശരീഫിൻ ചമൽക്കാരം... 
അന്നാ ഉമ്മുൽ ഖുറാവിൻ ഇരുൾ വാർത്ത ദീപം...
ഉദാത്ത വേദം പകർന്നൂട്ടി ബോധം...(2)
ആരമ്പമേ അലിവിൻ രൂപമേ...(2)
അഹമ്മദ് മുഹമ്മദ് മേരെ മൗലാ നബീ...
                         

അകമേ തിരയൂ കതിരേ... അതിനാൽ അകലും പതിരേ...
കഴുകൂ കനവും നിനവേ... കനിവായ് തഴുകും കുളിരേ...(2)
ഗുണ പാഠം കുല്ലുമീ ഗുരു മേന്മ ചുരത്തുന്നു...
ഗതി സാര ജന്നാത്തിൻ സൗഭാഗ്യമൊരുക്കുന്നു...  
ആട്ടേണം തിന്മ വിചാരം പോറ്റേണം നന്മ വിശാലം...
കൂടാനായ് സർവ്വ സുഖങ്ങളൊരുങ്ങ്ണ സുരലോകം...


Post a Comment

0 Comments

Close Menu