Ad Code

Thirunabi Madh Lyrics App  INSTALL NOW

മലരാം കുലം നീർത്തി | Malaram Kulam Neerthi | Madh Song Lyrics | Ashkar Thekkekad | Ashraf Palappetty


മലരാം കുലം നീർത്തി | Malaram Kulam Neerthi | Madh Song Lyrics | Ashkar Thekkekad | Ashraf Palappetty



Malaram Kulam Neerthi


മലരാം കുലം നീർത്തി നദി പോൽ... 
മരുഭൂ  ഹയാത്താക്കും  ത്വാഹാ  റസൂൽ...(2)
കുലം  കുറിശുദിത്ത  ഹുദാ 
ഖലം  ലൗഹിൽ  ബരിത്ത ബദാ...
ബലം  റൂഹുൽ  ഖുദ്‌സതിൽ  അർഷാങ്കം 
തലം  അലം  അടങ്കലിതാ...
മഹ്ശറ  സാക്ഷി ഗുരു നബിയെ...
തിരു  വഴിയെ... അനുഗമിക്കാം- 
തിരു  ഗുരു  പുകൾ മൊഴിയുടെ  സരണികളിൽ 
ഹൃദയം  സമർപ്പിക്കാം...
(ഇരു ജഗ മഖിലം 
 ഞാൻ  നേദിക്കാം...2)
സുഖഭോഗമതും  നരകാ കുലവും 
മറന്നു  കൊണ്ടതിൽ  ലയിക്കാം... 
            

ജലം  ഹൗളിന്നതിപതി
വേദാമ്പർ ഹബീബുള്ളാ...
ജാലം ജിന്നിൻസിന്നാകെ വേദങ്ങൾ മൊഴിഞ്ഞുള്ളാ...
നല്ല ജയമരുളിടുന്നൊരു ഗുരു പരം... 
പൊരുളറിവിത്ത നബി മുല്ല മലരിതാ...
രാജ നിലാ... 
നൂറുൻ അലാ...
കരം തന്നിട്ടൊരു വരം
തരും നല്ല പരം പൊരുളാ...
ആ... ആ... ആ...
(കാമിൽ റസൂൽ വരവായ്
കാവൽ നമുക്കുളവായ്...2)
ഉണരുന്നൊരുൾ പൂവ്
അബുൽ ഖാസിമി ബ്ന് അബ്ദില്ലാ...(2)
ഖൽബറിഞ്ഞു പുകൾ ഓതാം സ്വല്ലള്ളാ അലൈഹി സലാം...(2)
             

സ്ഥലം കാലമന്യ വാഴും
അധികാരിയാം നാഥന്റെ...
നാമം കൊണ്ടലങ്കൃത കരയും
പിന്നെ കടലിന്റെ...
നല്ല ജയമരുളിടുന്നൊരു ഗുരു പരം... 
പൊരുളറിവിത്ത നബി മുല്ല മലരിതാ...
രാജ നിലാ... നൂറുൻ അലാ...
കരം തന്നിട്ടൊരു വരം
തരും നല്ല പരം പൊരുളാ...
ആ... ആ... ആ
(ഖാത്തിം തിരി തെളിവായ്
  ഹാദി ഇതാ വരവായ്...2)
ഉണരുന്നൊരുൾ പൂവ്
അബുൽ ഖാസിമി ബ്ന് അബ്ദില്ലാ...(2)
അൽപ്പകൾ അറിഞ്ഞോതാം സ്വല്ലള്ളാ അലൈഹി സലാം... (2)


malaram kulam neerthi song lyrics
ashkar thekkekad songs lyrics
ashraf palappetty songs lyrics
madh songs lyrics
Islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu