Ad Code

Thirunabi Madh Lyrics App  INSTALL NOW

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് എളുപ്പത്തിൽ പാടി പഠിക്കാൻ | മക്കാ മണലുകൾ കണ്ടില്ലേ | Makka Manalukal Kandille | Kutti Pattukal With Lyrics


      • Watch Full Song On YouTube

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് എളുപ്പത്തിൽ പാടി പഠിക്കാൻ | മക്കാ മണലുകൾ കണ്ടില്ലേ | Makka Manalukal Kandille | Kutti Pattukal With Lyrics


മക്കാ മണലുകൾ കണ്ടില്ലേ
മക്കാ കഥകൾ പറഞ്ഞില്ലേ
മക്കത്താമിന ബീവിക്കന്ന്
ഓമനകുഞ്ഞ് പിറന്നില്ലേ

  (മക്കാ മണലുകൾ...)

മുഖ്യ ഖുറൈശിയിൽ നിന്നല്ലേ
മുത്തൊളിയായൊരു നൂറല്ലേ
മുത്ത് മുഹമ്മദ്‌ മുസ്തഫയെന്ന
പേര് കുറിച്ച് പിറന്നില്ലേ

  (മക്കാ മണലുകൾ...)

മക്കയിൽ കുഞ്ഞ് പിറന്നല്ലോ
മുത്ത് മുഹമ്മദ്‌ നബിയല്ലോ
മനുഷ്യകുലത്തിൻ നേർവഴി കാട്ടാൻ
അള്ളാഹ് ഇറക്കിയ നബിയല്ലോ




Post a Comment

0 Comments

Close Menu