Ad Code

Thirunabi Madh Lyrics App  INSTALL NOW

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് | ആറ്റലായ പൈതലേ | Aattalaya Paithale | Kutti Pattukal Lyrics


     • Watch Full Song On YouTube

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് | ആറ്റലായ പൈതലേ | Aattalaya Paithale | Kutti Pattukal Lyrics 

ആറ്റലായ പൈതലേ
ആമിനാബിന്റോമലേ
ആലമിൻ സബബായുദിത്ത
ആറ്റലാം തിരുദൂതരേ 

നന്മയാൽ വളർന്നവർ
നല്ലതായ് മൊഴിഞ്ഞവർ
നല്ലതല്ലാതൊന്നുമേ
ചിന്തയില്ലാ പൊന്നുമോൻ

അൽ അമീനായി ലങ്കിയേ
അഹദവൻ കനിവേകിയേ
ആലമിൻ ദീനിൻ വിളക്കായി
ആറ്റലാം നബി വന്നുവേ


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu