Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖൽബ് കൊണ്ട് ഞാനും കണ്ട് | Kamilaya Chend | Qalb Kond Njanum Kand | Madh Song Lyrics | Fadhil Moodal | Mansoor Kilinakkode


     Watch Full Song On YouTube

കാമിലായ ചെണ്ട് | ഖൽബ് കൊണ്ട് ഞാനും കണ്ട് | Kamilaya Chend | Qalb Kond Njanum Kand | Madh Song Lyrics | Fadhil Moodal | Mansoor Kilinakkode

 Album : Kamilaya Chend
 Song : Qalb Kond Njanum Kand
 Lyrics : Mansoor Kilinakkode
 Music : Mansoor Kilinakkode
 Singer : Abdullah Fadhil Moodal
 Marketing : Hijaz Media 





Malayalam Lyrics 
ഖൽബ് കൊണ്ട് ഞാനും കണ്ട്
കാമിലായ പൂച്ചെണ്ട്...
കാത് കൊണ്ട് എത്ര കേട്ട്
മധുരമുള്ള മദ്ഹ് പാട്ട്...(2)
മന്ദമാരുതനൊഴുകിയ തീരം
പുണ്യ ത്വയ്‌ബാ പൊൻ താരം...(2)

   (ഖൽബ് കൊണ്ട്...)

തൗഹീദ് തന്ന
ഗുരുവേ ഗുരുവേ ഗുരുവേ...
ഹസനാത്ത് കാത്ത
പ്രഭുവേ പ്രഭുവേ പ്രഭുവേ...(2)
ഇജാബത്ത് റാഹത്ത് സീനത്ത്
പൂമുത്ത് നൂറേ നൂറേ...(2)
നിലാ വദനം സലാം സഫലം
നബിയെ നബിയെ...(2)
മനമിലെ ഹിതം മധുരിത മതം
ഇസ്‌ലാം ഇസ്‌ലാം...(2)

   (ഖൽബ് കൊണ്ട്...)

അധികാര കുർസിൻ
തെളിവേ തെളിവേ തെളിവേ...
അഖിലാണ്ഡ സൃഷ്ടി
സബബേ സബബേ സബബേ...(2)
ഇജാബത്ത് റാഹത്ത് സീനത്ത്
പൂമുത്ത് നൂറേ നൂറേ...(2)
അണഞ്ഞിടണം ചൊരിഞ്ഞിടണം
ഇശ്ഖിൻ വരികൾ...(2)
സമൃത ഗുണമേ സുകൃത കണമേ
ത്വാഹാ ത്വാഹാ...(2)


©Midlaj Thiruvambady Blogspot


Manglish Lyrics 
Qalb kond njanum kand
kaamilaaya poocchendu...
kaathu kondu ethra keTTu
madhuramulla madhu paaTTu...(2)
mandamaaruthanozhukiya theeram
punya thvay‌baa pon thaaram...(2)

   (Qalb kond...)

thauheedu thanna
guruve guruve guruve...
hasanaatthu kaattha
prabhuve prabhuve prabhuve...(2)
ijaabatthu raahatthu seenatthu
poomutthu noore noore...(2)
nilaa vadanam salaam saphalam
nabiye nabiye...(2)
manamile hitham madhuritha matham
is‌laam is‌laam...(2)

   (Qalbu kond...)

adhikaara kursin
thelive thelive thelive...
akhilaanda srushTi
sababe sababe sababe...(2)
ijaabatthu raahatthu seenatthu
poomutthu noore noore...(2)
ananjiTanam chorinjiTanam
ishkhin varikal...(2)
samrutha guname sukrutha kaname
thvaahaa thvaahaa...(2)

___________________________________________

കാമിലായ ചെണ്ട് song
കാമിലായ ചെണ്ട് song lyrics
ഖൽബ് കൊണ്ട് ഞാനും കണ്ട് song
ഖൽബ് കൊണ്ട് ഞാനും കണ്ട് song lyrics

kamilaya chend song lyrics
kamilaya chend lyrics
qalb kond njanum kand song lyrics
qalb kond njanum kand lyrics
mansoor kilinakkode new song lyrics
fadhil moodal new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu