Ad Code

Thirunabi Madh Lyrics App  INSTALL NOW

അലിഫ് ലാമിൻ പൊരുളോതി | Alif Lamin Porulothi | Madh Song Lyrics | Jafar Sa'adi Irikkur



 അലിഫ് ലാമിൻ പൊരുളോതി | Alif Lamin Porulothi | Madh Song Lyrics | Jafar Sa'adi Irikkur

 Song : Alif Lamin Porulothi
 Lyrics : Jafar Sa'adi Irikkur
 Singer : Jafar Sa'adi Irikkur
 Marketing : Noore Habeeb


alif lamin porulothi


ꜱᴏɴɢ : ᴀʟɪꜰ ʟᴀᴍɪɴ ᴩᴏʀᴜʟᴏᴛʜɪ
ʟyʀɪᴄꜱ : ᴊᴀꜰᴀʀ ꜱᴀ'ᴀᴅɪ ɪʀɪᴋᴋᴜʀ
ꜱɪɴɢᴇʀ : ᴊᴀꜰᴀʀ ꜱᴀ'ᴀᴅɪ ɪʀɪᴋᴋᴜʀ
__________________________

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അലിഫ് ലാമിൻ പൊരുളോതി 
മീമിലകം മദദീ...
അർശ് കുർസും മദ്ഹോതി 
മുത്തൊളി സത്യ നിധി...(2)
സുധ സുന്ദര സൂനം... 
സുകൃത വിധാനം...
സ്തുതി സമദിൽ നിറയാനം...(2)
പെരിയോന്റെ പ്രകാശം... 
സാര വിശേഷേം... മുത്ത് റസൂലുള്ള... 
എന്റെ മുത്തൊളി നൂറുള്ളാഹ്...
സത്യ നിലാവ് ഹബീബുള്ളാഹ്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (അലിഫ് ലാമിൻ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അതിശയമായ പ്രയാണം...
അത്ഭുത വരമായ് പുണ്യ പ്രമാണം...
അഹദ് ഇലാഹിൻ സാരം...
ബോധനമരുളി ഹബീബും ധീരം...(2)
ഇരുളിലുദിക്കുന്നേ.... 
ഇഹ്സാനേറി പരക്കുന്നേ...
ജഹ് ല് നിലക്കുന്നേ... 
വൈരികളിൽ മനമുണരുന്നേ...
പ്രിയ താരകമെ... സുഖ സാന്ത്വനമെ...
സുബ്ഹാനൊളിവാം സുമമെ...
എന്റെ മുത്തൊളി നൂറുള്ളാഹ്...
സത്യ നിലാവ് ഹബീബുള്ളാഹ്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

   (അലിഫ് ലാമിൻ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മിഅ്റാജിൻ പ്രിയ താജാ...
മികവേറുന്ന സുഗന്ധ സിറാജാ...
അമ്പിയ കുല്ലിൽ നേതാ....
അമ്പരമേറിയ നിധി മഹ്മൂദാ...(2)
നീതിയുയർത്തിടുവാൻ....
സത്യമതോതി വിളിച്ചിടുവാൻ...
വന്നു പ്രഭാ മലരായ്...
മർത്യരിലുത്തമ കാമിലരായ്...(2)
ദീനധികാരം.... ധീരം സാരം....
തിരു ത്വാഹയിലാദരം...
എന്റെ മുത്തൊളി നൂറുള്ളാഹ്...
സത്യ നിലാവ് ഹബീബുള്ളാഹ്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot

അലിഫ് ലാമിൻ പൊരുളോതി Lyrics
Alif Lamin Porulothi Lyrics


alif lamin porulothi lyrics
jafar saadi Irikkur songs lyrics
madh songs lyrics
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu