Ad Code

Thirunabi Madh Lyrics App  INSTALL NOW

പുകൾവാൻ നബിതിരു | Pukalvan Nabi Thiru | Mappilappatt With Lyrics | Fazalul Haque Velimukk



പുകൾവാൻ നബിതിരു ഗുരുവരെ തരമിതൈ
പതിമക്കം വിടുന്തതും അതിശയമെ...(2)
അണ പെടും സഫർ അതിൽ കഥ നുവലുകിൽ അതൃപ്പമെ
പൊൻ ചിരിത്തുകൈ പൊന്തല രാസാ തികഴ്താമേ
പകയർ പകയൊടു പരതുംഖത്വിലിടാൻ ബാറായ്...
പൊങ്കിടുംബദ്റാ ലങ്കിടും ഖമറാ തങ്കടഹിജ്റാ പങ്കിടുംജോറാ (2)
പൊരുൾ സിദ്ദീഖവരാം അരുൾ പടി വരവതു ഖദ്റാം....
.............................................
മുഖവട്ടമെ ബദർഹുദാ...
മുഖവട്ടമെ ബദർഹുദാ... സുര രാജരുളർവായ്
മദമൊട് ഫറസുമ്മൻ കഥ കെട്ട സുറാഖത്ത് അരികണവായ്
മശഖത്തിൽ കെണിപെടെെ മത്തിരനപ്പൾ പൂവിമണ്ണിൽ
മടങ്കിടും തത്തിരമെത്തിര ഇറങ്കിടലായ്
     (അറുളങ്ക് വിളങ്കി അകമലർ കലങ്കി...) 2
     അപ്പടിപേടി നിപ്പിടംകൂടി രക്ഷയുംതേടി വിടുതിയുമങ്ക് വാങ്കിടലായ്...

അമ്പൊടു കൂടി ഇമ്പമിലാടി എമ്പിടെഗാഥ ചൊങ്കുടെ ഹിജ്റാ
ഹഖവൻ കാത്തിടെ ദിക്കതിൽ തങ്കളും തങ്കളെ തോളർകളാം
കൊമ്പാടുമൂഢർ തണ്ടുടെകാടർ വമ്പുകൾനേടി തമ്പുകൾതേടി
അത്തലംകണ്ടിടാ തിത്തലംകണ്ടിടാ മണ്ഡിടും മണ്ടർകളാം....
.............................................
മിക തിങ്കൾ റസൂലുള്ള അരികോർ സഹിതം
മടയൊണ്ടിൽ കടന്തിടെ സൗറാം സുവിധം..(2)
     മതിമാനാക്കഹരമെ എത്തിയെണ്ടജബേതെളി കത്തിടുംപൊലിവേ
     വലകെട്ടിചിലന്തി പിറാവുകൾകുറുകി മറിച്ചിട്ടാമാളം സുകൃതതാളം
മറിച്ചിട്ടാമാളം സങ്ക്രതതാളം പൊങ്കിടെമേളം ചൊങ്കുടെ സുകൃതാ
പുംഗവർനൂറാ ക്കാമാൻഅഹിതാ
സദീഖാണോർഅബൂബക്കർ മടിത്തട്ടിൽ പൈകാമ്പരെ
വെച്ചുറക്കി ശ്രദയാകെ....
.............................................
അകം ഹിറ്സുളവാകെ ഉരകം കൊതിമദം
അധികമെ മുതിർത്തിടെ അതുനാലിഖിതം (2)
     അരികോരെ പദമിലെ കൊടുത്തിടെ ജൂറുഹൈഉടൻ ഹിത്തിടെ നോവേ
     കഠിനമുണ്ടലമേ ചുടുകണ്ണീർ കണമേ നബിമുഖകമലം കൊണ്ടിടെ ഇറ്റേ..
നബിമുഖകമലം കൊണ്ടിടെഇറ്റേ കണ്ടിടെത്വാഹാ വിണ്ടിടെആഹാ
 യെന്തിതു നോവാ തുപ്പലിനാലെ ദാഅ്ദവാങ്ങും
     അതുലമാം പിരിശത്തിൽ മദതികൾ അൻസാരികൾ
     ചൊല്ലിരാഗം ത്വലഅൽ ബദ്റാ
അമ്പൊടു കൂടി ഇമ്പമിലാടി എമ്പിടെഗാഥ ചൊങ്കുടെ ഹിജ്റാ
ഹഖവൻ കാത്തിടെ ദിക്കതിൽ തങ്കളും തങ്കളെ തോളർകളാം
കൊമ്പാടുമൂഢർ തണ്ടുടെകാടർ വമ്പുകൾനേടി തമ്പുകൾതേടി
അത്തലംകണ്ടിടാ തിത്തലംകണ്ടിടാ മണ്ഡിടും മണ്ടർകളാം....

Post a Comment

0 Comments

Close Menu