Ad Code

Thirunabi Madh Lyrics App  INSTALL NOW

ആ മുത്ത് മുത്തൊരു മുത്ത് | Aa Muth Muthoru Muth | Madh Song Lyrics | Fadhil Moodal | Thwaha Thangal Pookkottur


  

Aa Muth

ആ മുത്ത് മുത്തൊരു മുത്ത് | Aa Muth Muthoru Muth | Song With Lyrics | Fadhil Moodal | Twaha Thangal Pookkottur


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആ മുത്ത് മുത്തൊരു മുത്ത്...
മുത്താറ്റൽ നബി വന്നു മക്കത്ത്...
ആദ്യം ഉദി കൊണ്ടൊരു നൂറിന്റെ
കിസ്സ പെരുത്തുണ്ട് പാടാനേറയുണ്ട്...
ഭൂവിൽ വിതച്ചു മുഹബ്ബത്ത്
ഭൂലോകം പടച്ചോന്റെ സത്ത്...
കാലം കൊതിച്ചുള്ള ഇസ്സത്ത് 
നൽകിയ പൂമുത്ത്... 
ലോകത്തിൻ റഹ്മത്ത്...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (ആ മുത്ത്...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സ്നേഹത്തിൻ അറിവുകൾ...
ലോകം കണ്ടുള്ള നന്മകൾ...
ആയിരം കാലങ്ങൾ മുമ്പേ 
ഹബീബ് കനിഞ്ഞതല്ലേ...
നൂർ ലെങ്കി തെളിയവെ 
നൂറ്റാണ്ടുകൾ അടരവെ...
നൂറേറ്റവർ ആ വഴി താണ്ടി 
വിജയങ്ങൾ കണ്ടതല്ലേ...(2)
മരുഭൂമി കണ്ട മഹോന്നതർ 
ഗുരുവെ നബിയരെ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (ആ മുത്ത്...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ലോകത്തിനൊടുവില് 
വിധി വരുന്നൊരു നാളില്... 
മോക്ഷത്തിൻ പാനം ചൊരിക്കുന്ന 
മുത്താറ്റൽ കനിവ്...
മീമിന്റെ പൊരുളില് 
ഈമാൻ തേടി മനുജര്...
ഈ ലോകത്തിൽ ശാന്തി നിറച്ച
ഹബീബിന്റെ നാമത്തില്...(2)
അറിയേണം ആ തിരി നാളം 
ഉലകിൻ വെളിച്ചമേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu