Ad Code

Thirunabi Madh Lyrics App  INSTALL NOW

ത്വാഹാ സ്നേഹ സാഗരം | Thwaha Sneha Sagaram | Song Lyrics | Shahin Babu | Thwaha Thangal



ത്വാഹാ സ്നേഹ സാഗരം | Thwaha Sneha Sagaram | Madh Song Lyrics | Shahin Babu | Thwaha Thangal

 Album : Thwaha Sneha Sagaram
 Song : Thwaha Sneha Sagaram
 Lyrics : Thwaha Thangal Pookkottur
 Singer : Shahin Babu Tanur
 Marketing : Shukoor Irfani Media 





ത്വാഹാ സ്നേഹ സാഗരം | Thwaha Sneha Sagaram | Madh Song Lyrics | Shahin Babu | Thwaha Thangal

Malayalam Lyrics 
ത്വാഹാ സ്നേഹ സാഗരം
താജാ എന്നിലാശ്രയം... 
പാടാം അങ്ങിലാദരം ഈ ഗാനം...
സ്നഹമിലെൻ ഗാനം...(2)
അഹദിൻ അരുമ സിറാജെ... 
അജബാം അതിശയ നൂറെ...(2)
അങ്ങിലെൻ സലാം...

   (ത്വാഹാ സ്നേഹ...)

ദീവായ് പുണ്ണ്യ ഖുർആനോതി
തമസ്സിൻ മുന്നില്...
തീ പാറുന്ന മരുവിൽ 
തെന്നലേകീ തിങ്കള്...
പുവായ് സത്യ നൂറായ്
പൊൻ പ്രകാശം മണ്ണില്... 
കനിവായ് കാമിലഴകായ്
അതിജയിച്ചാ സയ്യിദ്...
കുതിച്ചെത്തും ജഹലിന്റെ 
ക്രൂര മുഖങ്ങളിൽ 
ചിരിച്ചെന്നും അജബേകി ദൂദര്...(2)
ചെന്നെത്തുന്നവരിൽ കണ്ണിൽ കുളിര്
നൽകും റൗളയിൽ സിയാറ...
മുന്നിൽ ഖുബ്ബ കണ്ട് കണ്ണീർ
പൊഴിയുമെങ്കിൽ നമ്മിൽ നന്മ ധാരാ...

   (ത്വാഹാ സ്നേഹ...)

പാരിൽ സത്യ ഗീതം
ചൊല്ലി നബിയോറാതില്... 
കാമിൽ സർവ്വ ഗീവിൽ
മുത്ത് അഹദിൻ ദൂദര്...
നൂറിൽ മാഞ്ഞ് പോകും
ശിർക്കിൻ ശിലകൾ ഭൂവില്...
നേരിൽ ചേർത്തിണക്കും
ഖൽബ് നമ്മിൽ തമ്മില്...
കരുണക്കൊരിടം തേടി ലോകരലയുമ്പോൾ
കനിവിന്റെ കരം നൽകും സയ്യിദ്...(2)
കാതിൽ കേൾക്കും സ്വലവാത്തിൻ
മന്ത്രധ്വനിയെങ്ങും ശാന്തിയല്ലെ...
ആദിൽ മുത്ത് നബി ഖൽബിൽ
സ്നേഹ മന്ത്രം ചൊരിയും രാഗമല്ലെ...


©Midlaj Thiruvambady Blogspot


Manglish Lyrics 
thwaha sneha sagaram thajaa ennilaashrayam... 
paaTaam angilaadaram ee gaanam...
snahamilen gaanam...(2)
ahadin aruma siraaje... 
ajabaam athishaya noore...(2)
angilen salaam...

   (thwaha sneha...)

deevaayu punnya khuraanothi thamasin munnilu...
thee paarunna maruvil thennalekee thinkalu...
puvaayu sathya nooraayu pon prakaasham mannilu... 
kanivaayu kaamilazhakaayu athijayicchaa sayyidu...
kuthicchetthum jahalinte kroora mukhangalil chiricchennum ajabeki doodaru...(2)
chennetthunnavaril kannil kuliru
nalkum raulayil siyaara...
munnil khubba kandu kanneer
pozhiyumenkil nammil nanma dhaaraa...

   (thwaha sneha...)

paaril sathya geetham cholli nabiyoraathilu... 
kaamil sarvva geevil mutthu ahadin doodaru...
nooril maanju pokum shirkkin shilakal bhoovilu...
neril chertthinakkum khalbu nammil thammilu...
karunakkoriTam theTi lokaralayumpol
kanivinte karam nalkum sayyidu...(2)
kaathil kelkkum svalavaatthin
manthradhvaniyengum shaanthiyalle...
aadil mutthu nabi khalbil
sneha manthram choriyum raagamalle...

___________________________________________

ത്വാഹാ സ്നേഹ സാഗരം song
ത്വാഹാ സ്നേഹ സാഗരം song lyrics

thwaha sneha sagaram song lyrics
thwaha sneha sagaram lyrics
thwaha thangal new song lyrics
shahin babu new song lyrics
madh song lyrics
madh song lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav 
new madh song lyrics
new madh song lyrics malayalam
madh songs malayalam lyrics
madh songs lyrics
new madh songs lyrics
madh ganam lyrics
madh ganam lyrics malayalam
sahithyolsav madh ganam lyrics
sahithyolsav madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu