മദീനാ ആർക്കുമാശ്വാസം | നബിദിന ഗാനം | Madeena Aarkkumashwasam | KM Kinassery | Unais Kondotty
ʟʏʀɪᴄꜱ : ᴋᴍ ᴋɪɴᴀꜱꜱᴇʀʏ
ꜱɪɴɢᴇʀ : ᴜɴᴀɪꜱ ᴋᴏɴᴅᴏᴛᴛʏ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മദീനാ ആർക്കുമാശ്വാസം
മദീനാ നൽകും ആവേശം
മദീനാ നെഞ്ചിലുല്ലാസം
ഇലാഹെ നിൻ്റെ ഇതിഹാസം
ഇശ്ഖേ ത്വാഹ നബി വാസം
ഇതാണെ മദീന സന്തോഷം
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
നിറ നെഞ്ചാൽ ഹബീബിനെ
വരവേറ്റുള്ള നാടാണ്
നിറഞ്ഞൊഴുകും കണ്ണീരിനെ
ഒപ്പിയെടുത്ത മണ്ണാണ്...(2)
ഹബീബോരെ പാദം സപർശിച്ച്
അവിടം സ്വർഗം അർപ്പിച്ച്
അതിനെ ആര് വർണ്ണിച്ച്
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
വിറയ്ക്കുന്നു വിശക്കുന്നു
മദീനാ ഞാൻ കൊതിക്കുന്നു...(2)
മുഹബ്ബത്ത് ഇല്ലെന്നകത്ത്
അതോർത്തെൻ മനം ഭയക്കുന്നു...
തപിക്കും KM ന്നകം
തലോടൂ ഖ്വാജ രാജാവേ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments