Ad Code

Thirunabi Madh Lyrics App  INSTALL NOW

ബിസ്മിയും ഹംദും സ്വല്ലി സ്വലവാത്തും | നബിദിന സ്വാഗത ഗാനം | Bismiyum Hamdum | Nabidinam Welcome Song

 


       • Watch Full Song On YouTube

ബിസ്മിയും ഹംദും സ്വല്ലി സ്വലവാത്തും | നബിദിന സ്വാഗത ഗാനം | Bismiyum Hamdum | Nabidinam Welcome Song


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ബിസ്മിയും ഹംദും സ്വല്ലി സ്വലവാത്തും
മർഹബാ ഇശലിൻ ഈണം 
വാനിൽ ഉയരുകയായ്...
പാലൊളി തൂകും വിണ്ണിൽ പ്രഭയേറും
ശംസുൽ ഹുദാ മദ്രസ ആഘോഷമായ്...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (ബിസ്മിയും...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
റബീഇന്റെ പൊൻപുലരിയിൽ തിരുവസന്തം
റഹീമിന്റെ അനുഗ്രഹത്താലീ സുദിനം...(2)
നന്നമ്പ്ര ദേശത്തിന്നഭിമാനമീഗേഹം...
നാഥന്റെ ഇൽമ് പഠിപ്പിക്കാനാണീ സൗധം...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (ബിസ്മിയും...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അറിവിന്റെ മധുരം നുണയാൻ വരുന്നീ മക്കൾ
അലിവോടെ അവരെ ചേർത്തീടുന്നുസ്താദുമാർ...(2)
സാരഥികൾ കാവൽ തീർത്തൊരു സ്വർഗ്ഗവസന്തമിതാ...
ശംസുൽ ഹുദാ മദ്രസ 
പ്രസ്ഥാനത്തിൻ നായകരാ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (ബിസ്മിയും...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
നുറഹിബൂ ബീകും ജമീഅൻ ഫിൽ ഹഫ് ലതീ...
നുഖദ്ദിമൂ ബാറ മിജ് ലീ യൗമിന്നബിയ്യീ...(2)
All of you welcome togethering meelad...
ആപ് സബ് കൊ മെഹ്ഫിൽ മീലാദ് 
മേം ഖുഷ് ആം ദേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu