Watch Full Song On YouTube

ബിസ്മില്ലാഹ് ഹംദ് സ്വലാത്തിൽ | നബിദിന സ്വാഗത ഗാനം | Bismillah Hamd Swalathil | Nabidina Welcome Song


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ബിസ്മില്ലാഹ് ഹംദ് സ്വലാത്തിൽ
ഞങ്ങൾ തുടങ്ങിടുന്നേ 
മദ്ഹിൻ ഇശലുകൾ പെയ്തിടുന്നേ...
ഇറയോന്റെ റഹ്മത്തിന്നായ് 
കരങ്ങൾ നീട്ടിടുന്നേ 
റബ്ബിൻ ശുക്റുകൾ ഓതിടുന്നേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (ബിസ്മില്ലാഹ്...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ശംസുൽ ഹുദാ മദ്രസ
ശറഫേറും പോരിശാ...(2)
ജ്ഞാനതീരവുമായ്...(2)
ഇവിടമിൽ സ്നേഹമരുളുകയായ് 
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (ബിസ്മില്ലാഹ്...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അഭിമാനമീ ഗേഹം 
അറിവാണലങ്കാരം...(2)
ആത്മ ഹർഷവുമായ്...(2)
കുരുന്നുകൾ അദബിൻ വഴികളിലായ് 
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (ബിസ്മില്ലാഹ്...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
റബീഇന്റെ വസന്തം
റജാഇന്റെ സവിധം...(2)
സ്വാഗത ഹാരം...(2)
കുല്ലിലും മർഹബ പാടാം
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot