Ad Code

Thirunabi Madh Lyrics App  INSTALL NOW

അഭിലാഷമാണ് ത്വാഹാ | നബിദിന ഗാനം | Abilashaman Thwaha | Ameen Yamani Venniyur


    • Watch Full Song On YouTube 

അഭിലാഷമാണ് ത്വാഹാ | നബിദിന ഗാനം | Abilashaman Thwaha | Ameen Yamani Venniyur

ʟʏʀɪᴄꜱ : ᴀᴍᴇᴇɴ ʏᴀᴍᴀɴɪ ᴠᴇɴɴɪʏᴜʀ
ꜱɪɴɢᴇʀ : ꜱᴀʀꜰʀᴀᴢ ᴩᴇʀɪɴᴛʜᴀʟᴍᴀɴɴᴀ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അഭിലാഷമാണ് ത്വാഹാ 
അനുരാഗമാണ് ത്വാഹാ
അഭിമാന മക്ക മണല് 
മുത്തുവാൻ വെമ്പും ഹൃത്ത്

പലരും കണ്ടു മദീനാ
ഞാൻ കണ്ടതില്ലാ സീന
ആശയുണ്ട് മദീനയിൽ 
അണയാൻ കൊതിയുണ്ട് (2)
കിനാവിന്റെ കൂട്ടിൽ വരുമോ നബിയേ (2)

കഹനിലെ ശോഭയോ കമനം തീർത്തതോ 
ഖാത്തിം സ്വല്ലള്ളാ കാമിൽ നബിയുള്ള
അരുമ മദീനയിൽ അണയുവാൻ മോഹം
അകറ്റണം ദാഹം അലിയാണ് ദേഹം 
ആ മണ്ണിൽ ഒന്ന് ചേർക്കേണം നാഥാ (2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu