Ad Code

Thirunabi Madh Lyrics App  INSTALL NOW

മഞ്ഞും മഴയും മഴവില്ലും | Manjum Mazhayum | Song Lyrics | Abdulla Fadhil Moodal | AM Noushad Baqavi


      • Watch Full Song On YouTube

മഞ്ഞും മഴയും മഴവില്ലും | Manjum Mazhayum | Song Lyrics | Abdulla Fadhil Moodal | AM Noushad Baqavi


ꜱᴏɴɢ : ᴍᴀɴᴊᴜᴍ ᴍᴀᴢʜᴀyᴜᴍ ᴍᴀᴢʜᴀᴠɪʟʟᴜᴍ
ʟyʀɪᴄꜱ : ɴᴏᴜꜱʜᴀᴅ ʙᴀqᴀᴠɪ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
_______________________________

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മഞ്ഞും മഴയും മഴവില്ലും 
മണി മാണിക്ക്യത്തിൻ കല്ലും
മണ്ണിൽ വന്നത് മിന്നും മുത്ത് റസൂലിനാ...
പൊന്നും പവിഴം പൊന്നമ്പിളിയും
പാടും പുള്ളിക്കുയിലും
പാരിൽവന്നത് പത്തരമാറ്റ ഹബീബിനാ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (മഞ്ഞും മഴയും...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ബഹ്റലമുഴുവൻ ബദ്റൊളി നൂറിൻ
മദ്ഹുകളോതീട്ടുയരുമ്പോൾ
മഹിയിലെ മധുരിമ മധു കണമെല്ലാം
മഴ മഴയായിപ്പൊഴിയുമ്പോൾ
ഹജറുകളഖിലം ഖറജ റസൂലിൻ
ചുവടടി മുത്തി മണക്കുമ്പോൾ
ചിറകതിലുയരും പറവയും ഹറമിൻ
ചരിതമതോതിപ്പാറുമ്പോൾ
ആ ചരിതത്തോപ്പില് മിമ്പറിരിപ്പുണ്ട്
ആമിമ്പറിനുള്ളില് പൊട്ടിയ ഖൽബുണ്ട്
ആ പൊട്ടിയഖൽബകമെത്തിയ
മുത്തൊളി മുത്തിയ തടിയുണ്ട്
അതുമെത്തും സ്വർഗതട്ടും
ദറജെത്തും ഫള്ലില് മുത്തും
മണിമുത്തിൽകരമത് തട്ടും മുട്ടും
എത്തും സ്വർഗമകത്തും
അതിനൊട്ടും യോഗ്യതയില്ലാഞ്ഞിട്ടും നിത്യംബാബത് മുട്ടും നേട്ടം തിട്ടം പൂമണമെത്തും കൊതിയുണ്ട്
അള്ളാഹുവിൻ്റെ വെട്ടംമകത്ത്
കടക്കും നിജമുണ്ട്...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (മഞ്ഞും മഴയും...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
പടവുകളെണ്ണി തിട്ടം കിട്ടാ
പദവികമുണ്ടാ ഇഷ്ട്ടത്തിൽ..
ഉടമയുടിടപെടൽ ഉടനടി ഉണ്ടാ
അടിമുടിഭയ പരലോകത്തിൽ
കഠിന കടോഹര ചൂടിൽ
ചുവടുകൾ അടിമുതൽ
തലയും കത്തുമ്പോൾ
അധിക മനോഹര നൂറുള്ളാൻ്റെ
അഹ്‌ലുകളവിടെ എത്തുമ്പോൾ
അർശിൽ നിന്നൊരു നാദം വന്നെത്തും
ആ..നാദമിലെങ്കിവിളങ്കിയൊരുങ്ങി
മലക്കുകളും എത്തും
അത്യത്ഭുതകരമാം സ്വർഗത്തോപ്പിലെ
വാതില് മുമ്പെത്തും
അവർ ചെല്ലും അപ്പോൾ ചൊല്ലും
മർഹബ കുല്ലും കടലല തല്ലും
മഴവില്ലും മാറിച്ചെല്ലും
ചേലുള്ളൊരുവിയിലല്ലോ
മക്കത്തും പിന്നരികത്തും
മാല് കൊടുത്തും റൂഹതെടുത്തും
നിന്നൊരു കൂട്ടരുമായൊരു
പന്തലിലായെത്തും മഹ്മൂദിൻ്റെ
കൂടെയിരുന്ന വരവ്വലിലായെത്തും
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu