Ad Code

Thirunabi Madh Lyrics App  INSTALL NOW

അസർ മുല്ല മലര് നബി | Asar Mulla Malar Nabi | Song Lyrics | Mansoor Kilinakkode | Faisal Karad


    • Watch Full Song On YouTube

അസർ മുല്ല മലര് നബി | Asar Mulla Malar Nabi | Song Lyrics | Mansoor Kilinakkode | Faisal Karad

ꜱᴏɴɢ : ᴀꜱᴀʀ ᴍᴜʟʟᴀ ᴍᴀʟᴀʀ ɴᴀʙɪ
ʟyʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ꜰᴀɪꜱᴀʟ ᴋᴀʀᴀᴅ
__________________________


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അസർ മുല്ല മലര് നബി
നബി ഹബീബിയാ...
ഹസനത്തിൻ അസല് നബി
നബി ഹബീബിയാ...(2)
അസ്‌വദ് മഹിയിൽ അബിയള് മതമായ്
ഉദിച്ചുള്ള മധുരമിതാ...
അശ്ഹദ് പൊലിമ അലംകൃത കലിമ
വിതച്ചുള്ള മഹിമയിതാ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (അസർ മുല്ല...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അഹദവന്റെ അമ്പിയരാ 
അക മലരോ അമ്പിളിയാ...(2)
അമ്പിളിപ്പൂവേ നബിയാ
അമ്പർ ചിന്തും നിധിയാ...(2)
ചൊങ്കാര ലങ്കാര പുന്നാര മുത്തേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (അസർ മുല്ല...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ 
റഹ്മത്തിന്റെ സബബ്‌ നബി
ശുജഅത്തിന്റെ തികവ് നബി...(2)
തികവർ നബി മികവായ്‌
മികവുറ്റൊരു ഉദിമതിയാ...(2)
ചൊങ്കാര ലങ്കാര പുന്നാര മുത്തേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu