യെ ശറാഫാത് പീർ വലി | Ye Sharafat Peer Vali | Duff Song Lyrics Malayalam
ꜱᴏɴɢ : yᴇ ꜱʜᴀʀᴀꜰᴀᴛ ᴩᴇᴇʀ ᴠᴀʟɪ
ʟyʀɪᴄꜱ : ᴋʜᴀʟᴇᴇʟ ꜰᴀɪᴢy ɪʀꜰᴀɴɪ
ꜱɪɴɢᴇʀ : ꜱɪɴᴀɴ
_________________________
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
യെ ശറാഫാത് പീർ വലി
യെ മർജാനെ സിൽസിലി...(2)
യാ സുൽത്താനെ ജഹാൻ സദർ...(2)
ഖാജാ ഖാജാ അലീ ജലി...
യെ ശറാഫാത് പീർ വലി
യെ മർജാനെ സിൽസിലി...(2)
ഉൻസിൽ കുളിരും ശഹ്‌സാദ്
ശൗഖിൻ ഉറവായി...
ഉണരും ഫർക്കിൻ ശീർമദ്
ശാഹിനെ ശംഷാദ്...(2)
ഗരീബ് നവാസേ അജ്മിരീ...(2)
ശൈഖുൽ ശൈഖേ നാളിരീ...
യെ ശറാഫാത് പീർ വലി
യെ മർജാനെ സിൽസിലി...(2)
ഇശ്ഖിൻ മധുവിൽ നീന്തിടാൻ
അരികിൽ വരും ഇൻസാൻ...
ഇരുളിൽ നീറും മനസ്സിനെ
കുളിരായി നിറയാൻ...(2)
ഗരീബ് നവാസേ അജ്മീരീ...(2)
ശൈഖുൽ ശൈഖേ നാളിരീ...
യെ ശറാഫാത് പീർ വലി
യെ മർജാനെ സിൽസിലി...(2)
ഹിന്ദിൻ കരളിൽ കാവല്
ഇർഫാനിൻ നിറവ്...
ഹിക്മത്തേകും തെന്നല്
സർഥാജെ ഖൽബിൽ...(2)
ഗരീബ് നവാസേ അജ്മീരീ (2)
ശൈഖുൽ ശൈഖേ നാളിരീ...
യെ ശറാഫാത് പീർ വലി
യെ മർജാനെ സിൽസിലി...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments