• Watch Full Song On YouTube
ത്വയ്ബാ മണ്ണിലെ ഒളിതികൾ സലാം | Thwaiba Mannile | Madh Song Lyrics | Nafid Iringallur | Mansoor Kilinakkode
Song : Thwaiba Mannile Oli Thinkal
Lyrics : Mansoor Kilinakkode
Singer : Nafid Iringallur
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ത്വയ്ബാ മണ്ണിലെ ഒളിതികൾ സലാം...
ത്വാഹിറരെ മുത്ത് ത്വാഹാ സലാം...
ത്വലഅൽ ബദ്റ് പാടി എതിരേറ്റൊരു
താരകമേ സ്വഹബോരെ സലാം...(2)
മദീനാ മുനവ്വറയിലെ ശ്രേഷ്ഠ നിലാവെ...
മഹിത വഴി പകർന്ന ആർദ്ര പ്രഭാവെ... മൃതൂസാന്ത്വനങ്ങൾ പെയ്ത റസൂലെ...
മധു ഭാഷണങ്ങൾ നെയ്ത ഹബീബെ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(ത്വയ്ബാ മണ്ണിലെ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മിന്നും മിന്നാമിന്നി കൂട്ടങ്ങളും
മദ്ഹോതി പറക്കുന്നു...
മണ്ണിൽ വിരിയും മധു മലരിൽ
മുത്തിൻ ഗന്ധം നിറയുന്നു...(2)
ബദ്റിന്റെ ജേതാ നബിയെ സലാം...
ബദ്റായാ താജാ നിധിയെ സലാം...(2)
നാളെ മഹ്ശറയിൽ ശഫാഅത്ത്
യാ റസൂലള്ളാഹ്...
നീളെ നാഥനിലായ് സുജൂദിട്ട്
കേഴും സ്വല്ലള്ളാഹ്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(ത്വയ്ബാ മണ്ണിലെ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
തങ്ക തരുളാം മണിമുത്തിൻ
സത്യ സബീലന്നുരയുന്നൂ...
തികളൊളി ലെങ്കിടുന്ന മുഖത്തെ
ദിവ്യപ്രഭ കാണുന്നു...(2)
ദഅ്.വത്തുരത്ത നബിയെ സലാം
ദറജാ പെരുത്ത നിധിയെ സലാം...(2)
നാളെ മഹ്ശറയിൽ ശഫാഅത്ത്
യാ റസൂലള്ളാഹ്...
നീളെ നാഥനിലായ് സുജൂദിട്ട്
കേഴും സ്വല്ലള്ളാഹ്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
thvaybaa mannile olithikal salaam...
thvaahirare mutthu thvaahaa salaam...
thvalaal badru paaTi ethirettoru
thaarakame svahabore salaam...(2)
madeenaa munavvarayile shreshdta nilaave...
mahitha vazhi pakarnna aardra prabhaave... mruthoosaanthvanangal peytha rasoole...
madhu bhaashanangal neytha habeebe...
(thvaybaa mannile...)
minnum minnaaminni kooTTangalum
madhothi parakkunnu...
mannil viriyum madhu malaril
mutthin gandham nirayunnu...(2)
badrinte jethaa nabiye salaam...
badraayaa thaajaa nidhiye salaam...(2)
naale mahsharayil shaphaaatthu
yaa rasoolallaahu...
neele naathanilaayu sujoodiTTu
kezhum svallallaahu...(2)
(thvaybaa mannile...)
thanka tharulaam manimutthin
sathya sabeelannurayunnoo...
thikaloli lenkiTunna mukhatthe
divyaprabha kaanunnu...(2)
daa്.vatthurattha nabiye salaam
darajaa peruttha nidhiye salaam...(2)
naale mahsharayil shaphaaatthu
yaa rasoolallaahu...
neele naathanilaayu sujoodiTTu
kezhum svallallaahu...(2)
0 Comments