Ad Code

Thirunabi Madh Lyrics App  INSTALL NOW

പുകാരോ യാ റസൂലള്ളാഹ് | Pukaro Ya Rasoolallah | Song Lyrics | Azhar Kallur & Team | Shamir Kotol


     • Watch Full Song On YouTube

പുകാരോ യാ റസൂലള്ളാഹ് | Pukaro Ya Rasoolallah | Song Lyrics | Azhar Kallur & Team | Shamir Kotol

 Album : Pukaro Ya Rasoolallah
 Lyrics : Shamir Kotol
 Singers : Azhar Kallur & Team
                  Shameer Ali Moonniyur
                  Jouhar Areethode
                  Yaseen Kottakkal
 Marketing : Azhar Kallur Official 



Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
തും ബി കർക്കെ ഉന്കാ ചർച്ച
അപ്നെ ദിൽ ചമ്കാഓ...
ഊച്ചെ മെ ഊച്ചാ നബീ കാ ജണ്ടാ 
അസ്മത്ത് വാലാ നബി കാ ജണ്ടാ 
രിഫാഅത്ത് വാലാ നബി കാ ജണ്ടാ 
ബർകത്ത് വാലാ നബി കാ ജണ്ടാ 
റഹ്മത്ത് വാലാ നബി കാ ജണ്ടാ 
ഗർ ഗർ മെ ലഹ്റോ...
പുകാരോ യാ റസൂലള്ളാഹ്
യാ ഹബീബള്ളാഹ്‌...(2)

തോരണ തുകൽ ഏറെ ചാർത്താം...
താരക തെളിവോരെ ഏൽക്കാം...
മാനസം മദ്ഹിൽ കൊരുക്കാം...
മൗലിദിൻ മധു കീർത്തി കോർക്കാം...
ഉള്ളകം അദബിൽ ഒരുക്കാം...
വർണ്ണ രസം തീർക്കാം...
പുകാരോ....

ആ നശിദ പൂത്തുലഞ്ഞു...
പാട്ടുകൾ മണ്ണിൽ വിരിഞ്ഞു...
ഈ ദിനം വുലിദൽ ഹബീബി...
ആരവം അണയാത്ത ഗീതി...
സാദരം പുകൾ കീർത്തി ഓതി...
അമ്പിയ ജന്മദിനം...
പുകാരോ....

ഇരുൾ ദൂരെ പോയ്‌ മറഞ്ഞു...
അരുൾ പോലെ നൂർ അണഞ്ഞു...
വജ്ഹിൽ നിലാവ് പാകി...
ദൂരം നടന്ന ജ്യോതി...
ആമിനക്കരുമ റസൂലെ...
ആലമിൽ വെളിവായ രാവെ...
തിങ്കളിൽ തിങ്കൾ നിലാവെ...
സ്വർഗ്ഗമിൽ ആഘോഷ രാവെ...
മാലിക്കിൽ മുൽക്കിൻ ഹബീബെ...
പാരിതിൽ ആകതര്....
പുകാരോ....

  (ആ നശിദ...)


വീടകം നബിയോരെ മദ്ഹിൽ...
കാവലിൻ മുറിയാത്ത കരുതൽ....
നീങ്ങിടും തീരാത്ത വ്യഥകൾ....
തീർക്കണം സ്വലവാത്തിൻ അലകൾ...
പാർത്തണം പേരൻമ്പിൻ കാമിൽ...
ഏറെ മികയ്ന്തൊളിവെ...
പുകാരോ....

  (ആ നശിദ )

ആരവ തിര തീർത്തു ലോകം...
പള്ളികൾ ചമൽക്കാര വേഷം...
വീതികൾ ആനന്ദ പൊലിവ്...
കുഞ്ഞിളം കവിളാകെ നിറവ്...
നാവിലും കൊതി തീർത്തു മധുവ്...
സയ്യിദര് അമ്പിയര്...
പുകാരോ....


ചിന്ത്‌ നിറയും ചന്തം പുലരും
അന്ധകാരം ദൂരെ...
നൂറിലേ നൂറേ മുഖം തെളിഞ്ഞാൽ...
കാതലെ ജീവെ പൊരുൾ അറിഞ്ഞാൽ...
ത്വാലഅ ബദ്റ് അടുത്തണഞ്ഞാൽ
നീല നിലാവകലെ...

ഹസൻ ഹുസൈനിക്കി നാനാ...
കരളിൽ പതിഞ്ഞ സഹ്‌റ...
തരുണി ഖദീജ തണലായി....
ഉയിരിൽ പിണഞ്ഞു പുഴയായി...

ആ മദീന ദൂരെയാ
പൂ ആമ്പലാ മരു മേട്ടിലാ...
ആശ ലേശം പാടി വിശേഷം...
ഏറെ പാസം പാവനാ ദേശം...
ലോക മോക്ഷം അരുളിയ ചിത്രം...
പനിമതിയാം നിലവെ...
പുകാരോ....

അമ്പിളി തല താഴ്ത്തി മായും...
ചെമ്പകം ഇതൾ നീർത്തി വീശും...
അമ്പറിൻ തീരാത്ത ഗന്ധം...
മുമ്പരിൻ തോരാത്ത പെയ്ത്തും...
അമ്പവൻ ഒളി കാത്തു നിത്യം...
സാര സുഹാസിതമേ...


©Midlaj Thiruvambady Blogspot


thum bi karkke unkaa charccha
apne dil chamkaao...
oocche me oocchaa nabee kaa jandaa 
asmatthu vaalaa nabi kaa jandaa 
riphaaatthu vaalaa nabi kaa jandaa 
barkatthu vaalaa nabi kaa jandaa 
rahmatthu vaalaa nabi kaa jandaa 
gar gar me lahro...
pukaaro yaa rasoolallaahu
yaa habeeballaah‌...(2)

thorana thukal ere chaartthaam...
thaaraka thelivore elkkaam...
maanasam madhil korukkaam...
maulidin madhu keertthi korkkaam...
ullakam adabil orukkaam...
varnna rasam theerkkaam...
pukaaro....

aa nashida pootthulanju...
paaTTukal mannil virinju...
ee dinam vulidal habeebi...
aaravam anayaattha geethi...
saadaram pukal keertthi othi...
ampiya janmadinam...
pukaaro....

irul doore poy‌ maranju...
arul pole noor ananju...
vajhil nilaavu paaki...
dooram naTanna jyothi...
aaminakkaruma rasoole...
aalamil velivaaya raave...
thinkalil thinkal nilaave...
svarggamil aaghosha raave...
maalikkil mulkkin habeebe...
paarithil aakatharu....
pukaaro....

  (aa nashida...)


veeTakam nabiyore madhil...
kaavalin muriyaattha karuthal....
neengiTum theeraattha vyathakal....
theerkkanam svalavaatthin alakal...
paartthanam peranmpin kaamil...
ere mikayntholive...
pukaaro....

  (aa nashida )

aarava thira theertthu lokam...
pallikal chamalkkaara vesham...
veethikal aananda polivu...
kunjilam kavilaake niravu...
naavilum kothi theertthu madhuvu...
sayyidaru ampiyaru...
pukaaro....


chinth‌ nirayum chantham pularum
andhakaaram doore...
noorile noore mukham thelinjaal...
kaathale jeeve porul arinjaal...
thvaalaa badru aTutthananjaal
neela nilaavakale...

hasan husynikki naanaa...
karalil pathinja sah‌ra...
tharuni khadeeja thanalaayi....
uyiril pinanju puzhayaayi...

aa madeena dooreyaa
poo aampalaa maru meTTilaa...
aasha lesham paaTi vishesham...
ere paasam paavanaa desham...
loka moksham aruliya chithram...
panimathiyaam nilave...
pukaaro....

ampili thala thaazhtthi maayum...
chempakam ithal neertthi veeshum...
amparin theeraattha gandham...
mumparin thoraattha peytthum...
ampavan oli kaatthu nithyam...
saara suhaasithame...


Post a Comment

0 Comments

Close Menu