Ad Code

Thirunabi Madh Lyrics App  INSTALL NOW

ആലം പുണർന്നുള്ള ആറ്റൽ റസൂലരെ | Aalam Punarnnulla | Madh Song Lyrics | Abdulla Fadhil Moodal


    • Watch Full Song On YouTube

ആലം പുണർന്നുള്ള ആറ്റൽ റസൂലരെ | Aalam Punarnnulla | Madh Song Lyrics | Abdulla Fadhil Moodal




ആലം പുണർന്നുള്ള
ആറ്റൽ റസൂലരെ...
കാലം കൊതിക്കുന്ന
കാമിൽ ഹബീബരെ...(2)
സ്നേഹിക്കാനായ് സ്നേഹം
നൽകിയ സ്നേഹ മലർ നബിയെ...
അർപ്പിക്കാനായ് ഇവനിൽ
ഈ ചെറു മദ്ഹിൻ ശീലുകളെ...
യാ നബി യാ റസൂൽ യാ സയ്യിദീ...(2)
ഹാജത്ത് റാഹത്ത് ഖുദ്ബിയദീ സനദീ...(2)

  (ആലം...)

മഹിദമിൽ മധുരമിൽ വഴികള്..
മനസുകൾ കവർന്ന മൊഴികള്...(2)
ആത്മ വേദ പൊരുളായ് ഹിറയിൽ
വിശുദ്ധ സംഗമമേ...
ആ പ്രഭാ ഉലകാകെ പരന്നു
അത്ഭുതം വരമേ...(2)
സത്യ നീധി മിത്യ ജ്യോതി
സർവരിൽസ്വീകാര്യ സ്വരം...
അർത്ഥമെഴുതി നൂറു ഹാദീ...
മുത്തൊളീ നബി കനിവദരം
എന്റെ മോഹം എന്റെ ദാഹം
എന്റെ ലോകം സയ്യിദീ...(2)
നൂറേ.... നൂറേ....

  (ആലം...)
  
ഗുണമതി പൂർണ അഴകുതി
ഗുരു നിധി ത്വാഹ തണിമതി...(2)
അമ്പിയാഇൻ വരവതിലാകെ
നൂർ ചേർന്നിടുമേ...
അമ്പവൻ മുമ്പായി പടച്ചതും
നൂറിതിൻ കണമേ...(2)
ക്രോധമേകിയ ദ്രോഹികൾക്കും
പ്രാണനായ് മാറി ത്വാഹ...
പ്രേമമിവിടെ പ്രണയമിവിടെ
ലോകമെ അറിയുക നേരായ്...
ആ സ്വലത്തിൽ അലിയുകമെങ്കിൽ
ചെന്നു ചേരാം സ്വർഗ്ഗമിൽ...(2)
നൂറേ... നൂറേ...


©Midlaj Thiruvambady Blogspot


aalam punarnnulla
aattal rasoolare...
kaalam kothikkunna
kaamil habeebare...(2)
snehikkaanaayu sneham
nalkiya sneha malar nabiye...
arppikkaanaayu ivanil
ee cheru madhin sheelukale...
yaa nabi yaa rasool yaa sayyidee...(2)
haajatthu raahatthu khudbiyadee sanadee...(2)

  (aalam...)

mahidamil madhuramil vazhikalu..
manasukal kavarnna mozhikalu...(2)
aathma veda porulaayu hirayil
vishuddha samgamame...
aa prabhaa ulakaake parannu
athbhutham varame...(2)
sathya needhi mithya jyothi
sarvarilsveekaarya svaram...
arththamezhuthi nooru haadee...
muttholee nabi kanivadaram
ente moham ente daaham
ente lokam sayyidee...(2)
noore.... noore....

  (aalam...)
  
gunamathi poorna azhakuthi
guru nidhi thvaaha thanimathi...(2(
ampiyaain varavathilaake
noor chernniTume...
ampavan mumpaayi paTacchathum
noorithin kaname...(2)
krodhamekiya drohikalkkum
praananaayu maari thvaaha...
premamiviTe pranayamiviTe
lokame ariyuka neraayu...
aa svalatthil aliyukamenkil
chennu cheraam svarggamil...(2)
noore... noore...


Post a Comment

0 Comments

Close Menu