Ad Code

Thirunabi Madh Lyrics App  INSTALL NOW

നിസ്കാരമുണ്ട് നോമ്പുണ്ട് ഹജ്ജുമുണ്ട് | Niskaramund Nombund | Sufi Song Lyrics | Mansoor Puthanathani


     • Watch Full Song On YouTube

നിസ്കാരമുണ്ട് നോമ്പുണ്ട് ഹജ്ജുമുണ്ട് | Niskaramund Nombund | Sufi Song Lyrics | Mansoor Puthanathani

 Album : Ullil Allah illa
 Song : Niskaramund Nombund
 Lyrics : Mansoor Puthanathani
 Music : Mansoor Puthanathani


നിസ്കാരമുണ്ട് നോമ്പുണ്ട്
ഹജ്ജുമുണ്ട് ഉള്ളിൽ അല്ലാഹ് ഇല്ലാ
ഉള്ളിൽ അല്ലാഹ് ഇല്ലാ...
അല്ലാഹ് എന്ന ചിന്ത തെല്ലു മില്ലാ നിന്നിൽ...
അല്ലാഹ് എന്ന ഖൗല് ചേർന്നതല്ല ഉള്ളിൽ
അല്ലാഹ് ഇല്ല... ഉള്ളിൽ അല്ലാഹ് ഇല്ല...
  
കുത്തിക്കറുപ്പിച്ചുള്ള
നിസ്കാര തയമ്പുണ്ട്
നീ വലിയവൻ എന്ന ചിന്തയുണ്ട്...(2)
കൂടെ കൂടെ നിൻ നാവിൽ
റബ്ബിന്റെ ദിക്ക്റുമുണ്ട്...
നിന്റെ ഉള്ളിൽ നീ വളർത്തും
കിബ്റിന്റെ കുഞ്ഞുണ്ട്...(2)
ഹസദിൽ അലിഞ്ഞു നടന്ന
ജസദിൽ മിസ്കിൻ മണമെന്താ...(2)
ആളുകൾ നിന്നെ വാഴ്ത്തി
പാടനാണെ നിന്റെ ഓട്ടം...

നീട്ടിയ കയ്യിൽ നോട്ടിൻ 
കെട്ടും നീ വെച്ചിട്ടുണ്ട്...
നിന്റെയാ മുതലെന്നോർത്ത്
പൊലിമ നടിച്ചിട്ടുണ്ട്...(2)
നീക്കി നീക്കി നീ മുത്തുകൾ
കയ്യിലൊരു മാലയുണ്ട്...
നീയോ നിസാരനെന്ന
ചിന്ത മറന്നിട്ടുണ്ട്...(2)
മുന്നിലെ സ്വഫിൽ നിന്നാൽ
മുത്തഖീ ആകുമതെന്നാ...(2)
ഉള്ളിലെ കഴുകാൻ നോക്ക്
അല്ലാതില്ല തെല്ലും നേട്ടം...


©Midlaj Thiruvambady Blogspot


sufi song lyrics
sufi songs lyrics
sufi song malayalam lyrics 
sufi songs malayalam lyrics
sufi song sahithyolsav lyrics
sufi songs sahithyolsav lyrics
malayalam sufi song lyrics
malayalam sufi songs lyrics
new sufi song lyrics
new sufi songs lyrics
old sufi song lyrics
old sufi songs lyrics
islamic sufi song lyrics malayalam
islamic sufi songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu