Ad Code

Thirunabi Madh Lyrics App  INSTALL NOW

നിക്കും നാളിൽ നബി ചൊക്കറ് ചന്ദിരനളൈത്തത് | Nikkum Nalil | Mappilapattu Lyrics | Moyinkutty Vaidyar | Nisamudheen Puthoormadam


     • Watch Full Song On YouTube

നിക്കും നാളിൽ നബി ചൊക്കറ് ചന്ദിരനളൈത്തത് | Nikkum Nalil | Mappilapattu Lyrics | Moyinkutty Vaidyar | Nisamudheen Puthoormadam





രചന : മോയിൻകുട്ടി വൈദ്യർ
ഇശൽ : ആദിതൻ പിരിശം (മലപ്പുറം പട)
സംഗീതം : ശംസദ് എടരിക്കോട് 

നിക്കും നാളിൽ നബി ചൊക്കറ്
ചന്ദിരനളൈത്തത് ഇന്ദെ മലയാളമിൽ
നിണ്ട് കണ്ടജബിദ് യെണ്ട് കൊണ്ടനവെ
തേടീ നാടീ പതി ചേരമാൻ പതി ചേരമാൻ...(2)
മക്കമിൽ നബിയുദിത്ത് പെരു മുഅ്ജിസാത്തും ബാർത്ത പരമാർത്തമായ് 
മന്നിൽ ജ്യോതി കതിർപോൽ
പരന്ദ കമറിന്ത് ബേന്ദരും ഒരുക്കമായ്...

തക്കസൊത്തടവെ ദിക്ക് സാക്കിറയും
ബാകം ചെയ്ത് പലജോകമായ്...(2)
താനമാനപതി ബാൾവ് നീതി
അവരാരെ ശേഷി മരിയാദപോൽ...(2)
മിക്കവൊക്കെയും കൊടുത്തു
തീർത്ത് പുറകിന്ത ചേദികൾ അറിന്തതാൽ
മെത്തെ പൂന്തുറയിൽ കോൻ പെരുത്തെ 
വ്യസനിത്തും യെത്തി
തിരു മുമ്പിലായ്... തിരു മുമ്പിലായ്... 

മുമ്പ് വന്നതുമതില്ലെയെല്ലൊയിനി
യെന്ത് തരും യെനതുന്തനിൽ...(2)
മുന്തി സ്വന്തം തിരു ബാൾ കൊടുത്തരുളി
രാജ പൂശണവും താനവും...(2)
ചമ്പ കോലാഹലം രച്ചശിച്ചകശുകാമം
നേമം സഭ കൂടവേ...
ചത്തീരാദി പതിയായ് അടക്കി
ഉനൈവാണ് കൊൾക
മലയാളമെ... മലയാളമെ...

ഇമ്പമുറ്റ പതിമക്കദിക്കിലണവുറ്റ്
അതർ വണമെ പുക്ക് താൻ...(2)
ഇങ്ക് ബാരും അലദെങ്കിൽ യെൻകുറി
ബിടുക്കും യെത്തി ഉമയ് പാർത്തീടൂൽ...(2)
അമ്പിദിഫടിയടങ്കൽ ഉങ്കളും
ബശി പെടുന്തിടുക വേണമേ...
ആകെ വിണ്ടവർ കൊടുങ്കല്ലൂർ
പതിയിൽ നിണ്ട് കപ്പൽ
അകം ഏറി നാർ... അകം ഏറി നാർ...


©Midlaj Thiruvambady Blogspot


moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu