Ad Code

Thirunabi Madh Lyrics App  INSTALL NOW

പുഞ്ചിരി മണ്ണിൽ വിരിയുന്ന പെരുന്നാള് | Punchiri Mannil Viriyunna Perunnal | Bali Perunnal Song Lyrics | Thwaha Thangal | Rahoof Azhari | Shahin Babu | Jafar Sa'adi



    

പുഞ്ചിരി മണ്ണിൽ വിരിയുന്ന പെരുന്നാള് | Punchiri Mannil Viriyunna Perunnal | Bali Perunnal Song Lyrics | Thwaha Thangal | Rahoof Azhari | Shahin Babu | Jafar Sa'adi 

 Album : Eid Al Adha
 Song : Punchiri Mannil Viriyunna
 Lyrics : Sayyid Thwaha Thangal
 Urdu Lyrics : Jafar Sa'adi Irikkur 
 Singers : Rahoof Azhari Ackode
                  Shahin Babu Tanur
 Marketing : Talenmark Developers
                         Thangal Shahin Official 






പുഞ്ചിരി മണ്ണിൽ വിരിയുന്ന പെരുന്നാള്...
സ്നേഹമൊരുക്കിയണഞ്ഞിത
ഹജ്ജ് പെരുന്നാള്...(2)
മാനവ ലോകം മാറ്റൊലി കാണും
പുണ്ണ്യ ദിനത്തിൻ ചേല്...
ഭൂമിയിൽ നന്മ പരക്ക്ണ
സുന്ദര പെരുന്നാള്...

   (പുഞ്ചിരി മണ്ണിൽ...)

ദൂതർ ഇബ്‌റാഹീം
നബിയുടെ ത്യാഗങ്ങൾ...
ലോകം വണങ്ങീടും
ഹറമിലെ നിമിഷങ്ങൾ...
ഒത്തൊരുമിച്ചൊരു പൊൻ നാള്...
ലോകത്തിന്ന് പെരുന്നാള്...
തക്ബീർ ധ്വനികൾ
അലയായ് ഈ നാള്...
ആയേ ഈദെ മേലാ...
ദിൽ മെ ഖുശ് ഹെ ഖോലാ...
പ്യാരെ ദിക്റ് ഇലാഹി
ഈദ് മുബാറക്...


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu