Ad Code

Thirunabi Madh Lyrics App  INSTALL NOW

ബിളിത്തെണ്ടുരക്ക് അബ്ബാസ് | Bilithendurakk | Mappilapattu Lyrics | Moyinkutty Vaidyar | Ashfin Pulikkal


     • Watch Full Song On YouTube

ബിളിത്തെണ്ടുരക്ക് അബ്ബാസ് | Bilithendurakk | Mappilapattu Lyrics | Moyinkutty Vaidyar | Ashfin Pulikkal

 Album : Mahakavyam 15
 Song : Bilithendurakk
 Lyrics : Moyinkutty Vaidyar
 Singer : Ashfin Pulikkal
 Marketing : Al Salama Online




   രചന : മോയിൻകുട്ടി വൈദ്യർ
   ഇശൽ : തൊങ്കൽ

ബിളിത്തെണ്ടുരക്ക് അബ്ബാസ് ഇരിക്കപെട്ടെ
ബിരികെ അബു ജാഹിൽ മുകം മുന്നിട്ടെ
മൊളിയുന്നവൻ ഹാശിം പുദൽവർകളെ
മുന്ദും കുടുംബക്കാർ ഉമദിന്നാളെ

ഇളയ് വൻ തനയ് മകൻ ദുറ്ബുദ്ദിക്ക്
എല്ലാം ഉമയ് ആടി നടന്ദെ ബാക്ക്
അളകാൽ നബിയെന്ന് ദഅ്വാ ഇട്ടെ
അദിനാൽ ഉമയ് കുല്ലും പൊരുത്തപ്പെട്ടെ

പെട്ടെ സബബാൽ പേർ മികച്ചെ താനം
പേരും കുറന്ദല്ലൊ നടപ്പും മാനം
കെട്ടെ വിചാരക്കാർ ഉമയ്കൾ എന്ന്
കേളിക്ക് ഇദുതന്നെ മദിയാം ഒന്ന്

ഇട്ടം നിനന്ദുകൾ അഖവാത്തിന്ന്
ഇപ്പൾ നബിയ്യത്ത് ഒന്ന് ഉദിത്തേദെന്ന്
പൊട്ടപ്പെടും മാർകം രിളാ ചെയ്യുന്നെ
പുദുമാ ബിശേശിച്ചും പുലർന്ദീടുന്നെ

പുലർച്ചാ ലക്കും പാദം ബളർമ്മാ യെണ്ടാം
പുസ്തി തരിപ്പോർക്ക് ഫളീഹത്തുണ്ടാം
കലിയൻ മൊളിക്ക് അബ്ബാസ് അരിശംകൊണ്ട്
ഖ്വാല ലഹു നീ ഇസ്സബയിൽ നിണ്ട്

നിലവിട്ടദബറ്റ മൊളി ചൊല്ലല്ലാ
നീരിൽ ഗളബെത്താൻ മൊളിന്ദദല്ലാ
ചുളിവറ്റുകമൈ പെങ്കൾ സ്തിറി ആതികാ
ചൊല്ലും പയക്കങ്ങൾ കുറവെന്നോർക്കാം

യെന്ദാം ഹിശാമിന്റെ സുദനെ പെങ്കൾ
യെമ്പും കലാമിൽ തെറ്റുരത്തദുങ്കൾ
ചിന്ദാം മനാമൊണ്ടയ് അവൾ കണ്ടെന്നും
ദിക്കിൽ തലമുപ്പർക്കിടങ്ങേറെന്നും

മന്ദൻ ഒരുത്തൻ വന്നുരത്തദെന്നും
മറ്റും കനിന്ദുങ്കൾക്കറിവിത്തെന്നും
മുന്ദി ഫലിക്കുന്നെ തഅ്ബീറെന്നും
മുണ്ട് ദിനംകൊണ്ട് ഭവിക്കുമെന്നും

യെണ്ടെ സലാസ യൗമശിവാൻ കാത്ത്
യെങ്കൾ ഇരിപ്പോരാം പിറയ് നാം ഒത്ത്
പെണ്ടി പുരുശരും ഉമയ്കൾ ഒക്കാ
പെരികെ കിദ്ബാളർ യെനും ലാ ശക്കാ

കണ്ടാൽ അകരത്തുൾ മനുവാർക്കെല്ലാം
കുറിത്തിട്ടയക്കുവാൻ ബിവരം എല്ലാം
നുണ്ടാൽ കനവ് പോൽ പുലർന്ദാൽ മേലിൽ
നുരളീ കലാമാകും സർവ്വം ചേലിൽ

ചേലിൽ ഉരയ് അബ്ബാസ് ഉമയ് ഇച്ചൊന്നെ
ചേർന്ദേ കലാമു തെറ്റിടുമോ പിന്നെ
യേലിൽ ജഹൽ ഉറ്റിത്തലം ഹാളിറൂൻ
യെൻ ചൊൽക്കിവരെല്ലാവരും ശാഹിദൂൻ

ഹാലിൽ ഇവ ചൊല്ലി അവർ ഫിറാഖ്വായ്
കടുകാ നടന്ദ് അബ്ബാസ് അവർ മനക്കായ്
കാലെ കശിന്ദെ ഇപ്പയക്കം കൂട്ടം
കദകൾ അവർ ദാറിൽ സ്തിറികൾ കേട്ടാർ


©Midlaj Thiruvambady Blogspot


moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu