• Watch Full Song On YouTube

അതിരുകൾക്കുമപ്പുറത്തുയിർത്ത | Athirukalkkumappurathuyirtha | SSF Viplavaganam Lyrics | Shahul Hameed Ayikkarappadi & Party


അതിരുകൾക്കുമപ്പുറത്തുയിർത്ത
പുതിയ കനവിതാ
നഗരവീഥികൾ ജയിച്ചുവന്ന
ത്യാഗ കഥയിതാ
ഭാരതത്തിൻ നെഞ്ചിൽ പടരും
സഫല സമര മുദ്രയായ്
സാഗരം കണക്കെ വരും
എസ് എസ് എഫ് ഇതാ
SSF സിന്ദാബാദ് SSF സിന്ദാബാദ്...(4)


മഞ്ഞുമലകളെ വകഞ്ഞു വന്ന സമരമാനസം
കൂരിരുൾ പടർന്ന ഗ്രാമമായിരങ്ങൾ സാഹസം
നേരിനെ കൊളുത്തി വരും ധിരസമര സാരഥേ
നേർന്നിടുന്നു ഞങ്ങളിതാ നൂറു നൂറു ഭാവുകം
സിന്ദാബാദ് SSF സിന്ദാബാദ് SSF...(4)


പുതിയൊരിന്ത്യയെ കിനാവുകണ്ടു 
നട്ട വിത്തുകൾ
ഉയിരെടുത്തു പന്തലിക്കുമിനി 
വരും പ്രഭാതമിൽ
യുഗാന്തരങ്ങളിൽ മഹാരഥർ 
നടന്ന വഴികളിൽ
വിപ്ലവത്തിൻ പന്തമേന്തി 
നാം വരും പ്രതീക്ഷയിൽ
SSF സിന്ദാബാദ് SSF സിന്ദാബാദ്...(4)


©Midlaj Thiruvambady Blogspot