Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉരയുന്നബു സുഫ് യാനും | Urayunnabu Sufiyanum | Mappilapattu Lyrics | Moyinkutty Vaidyar | Shamil Musliyarangadi


    • Watch Full Song On YouTube

ഉരയുന്നബു സുഫ് യാനും | Urayunnabu Sufiyanum | Mappilapattu Lyrics | Moyinkutty Vaidyar | Shamil Musliyarangadi

 Album : Mahakavyam 12
 Song : Urayunnabu Sufiyanum
 Lyrics : Moyinkutty Vaidyar
 Singer : Shamil Musliyarangadi
 Marketing : Al Salama Online




   രചന : മോയിൻകുട്ടി വൈദ്യർ
   ഇശൽ : ഇരന്ദാർ അവർ

ഉരയുന്നബു സുഫ് യാനും
തൻ മരുവാർ നെടിൽകളുമായ്
ഉളരി ശാമു ബിടലായ്
നടബശിയെ ബയങ്കരമായ്
ബരും പാദയിൽ നബിയാരെയും
അരികോരെയും തരമായ്
ബശിയാനദിൽ അനുവോശിത്തും
തിശയാരിലും യുദമായ്

കരുദി വാദി സ്വഫ്റായെത്തി
പരദി ചോദിത്തിവിടം
കണ്ടോ മദനിയർ ആരാനും
ഉണ്ടോ ബരവ് ഇവിടാ
ഇരു ശാബ്ബുകൾ നെടിൽ
ഏറി ഇത്വരീഖിൽ ബരയ് എവിടാ
ഇരിപ്പോൾ എണ്ട് ലാനഅ്ലമു
ഉരയ് പാർത്തവർ ചെവിടാൽ

ചെവിത്തു പിറയ് ബശിയിൽ ബുഖ്ത്തു
ഉവിത്തെ വിളം നളർത്തെ
ചദിയാർ മുഹമ്മദിൻ തോളർകൾ
ഖ്വദ് ജാഊ ഇയ്യിടത്തെ
അവവാചകം പലദും
അബൂസുഫ് യാനപ്പൾ ഉരത്തെ
അഅ്ലായുള്ളെ ഹുബ്
ലാനദ് നഅം യെണ്ട് ഞാനുറത്തെ

കവൽ ജാസൂസെ ബിടുത്തിട്ട് അറിന്ദു
അവരാൽ അദു ശരിയാം
ഗഫാരിയായവൻ ളംളമിൽ
ചെപി അബൂ സുഫ് യാൻ
കവരാൻ അഹ്മദ് ബാരുന്നെ
ബിവരം മക്കത്ത് ഉണർവാൻ
കദിക്കയ് കൂലി ഇശ്റുന പൊൻ
മിശ്ക്കാൽ ശണം ഉളർവാൻ


©Midlaj Thiruvambady Blogspot



moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu