Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉലമാക്കൾ മുഖദ്ദിമോർ | Ulamakkal Muqadhimor | Mappilapattu Lyrics | Moyinkutty Vaidyar | Rafidh Muthuvalloor


    • Watch Full Song On YouTube

ഉലമാക്കൾ മുഖദ്ദിമോർ | Ulamakkal Muqadhimor | Mappilapattu Lyrics | Moyinkutty Vaidyar | Rafidh Muthuvalloor

 Album : Mahakavyam 05
 Song : Ulamakkal Muqadhimor
 Lyrics : Moyinkutty Vaidyar
 Singer : Rafidh Muthuvalloor
 Marketing : Al Salama Online



  
   രചന : മോയിൻകുട്ടി വൈദ്യർ
   ഇശൽ : കൊമ്പ് 

ഉലമാക്കൾ മുഖദ്ദിമോർ മുഫസ്സിരീൻ അവർ ചോന്നേ 
ഉര തൊട്ട് പലേ ബന്നം ഖിലാഫ് ബന്നെ -
അദിയിന്ന് ഉറപായെ സ്വഹീഹെടുത്തുരത്തിടുന്നേ 
പൊലിവിപോർദിനത്തിൻ പോർ ബരയ്
യൗമുൽ ഫുർഖാന പുകളും വമാ അൻസൽനാ അലാ അബ്ദിനാ - യൗമുൽ ഫുർഖാനി യെനും
യൗമുൽ തഖ്വൽ ജംആനാം

കലർന്ദെ ഹഖ്വനും ബാത്വിൽ ഇടതമ്മിൽ പിരിന്ദെ നാൾ
കലകത്തുക്കിരു കൂട്ടം ഒരുമിത്തെ നാൾ ഹഖ്
കദിരൻ പോൽ ബെളിവായ് ദീൻ ബളർന്ദുള്ളെ നാൾ
നലവർക്കന്നിറക്കിയെ ബക യാവൊണ്ടനയ്ത്തുമെ
നന്നായ് ഹഖുറപ്പദും ഫർളാകുമേ -
അദുമനസ്സിൽ ശക്ക് വിചാരിപ്പോർ കുഫ്റാകുമെ


മലക്കുകൾ ചമർ ബദറുൽ കുബ് റായിൽ ഒശി മെയ്യെ
മറ്റൊന്നിൽ ഖത്ൽ ചെയ്യാ ഇറക്കം ഒയ്യെ -
യെണ്ട് ബക തിരിത്തിബ്നു അബ്ബാസ് ഉറപ്പായ് മൊയ്യെ 
ചലിത്തോടി ഇബ് ലീസും കവാഫിർ ജിൻ കുലം കെട്ടെ
ശയാത്വീനും മുറയിട്ടന്നൊളിക്കപ്പെട്ടെ -
ഇസ് ലാം സബ്ഹ ജിൻ ഖ്വദ് ജാഊ നബിയാർക്കിട്ടെ

ബിലമുറ്റെ അക്ബറുൽ ഗുസ് വാത്തിൽ അരികോർകൾ ബിണ്ടോർക്കും ഇറന്ദോർക്കും ഫള്ലൊരുപോൽ - നായൻ ബിദിത്തേറ്റം
ഫളാഇലാൽ പൊലിവാക്കിനോർ
കലാമുള്ള ഹദീസിലും മുർസലിൽ നമുക്കിന്ന്
കമാലായെ ബയാൻ കൊണ്ട് നസ്വൂസ്വായ് ബന്ന് - അവരെ കനദിയാം ഫളാഇലാൽ അറിവാൻയെന്നും

അറിവീരെ ബദ്റിന്റെ അഹ്ൽകൾക്ക് സുവൻദാറാൽ അഹ്ദവൻ നബി നാവാൽ ഖദ് ബുശ്ശിറാ - ഹീന
അഹ്മദാർ യഖ്വൂലു യാ അഹ് ലൽ ബദ്റാ
ഉറപ്പാലെ ഉമയ് ഒക്കെ അഫ്ളാലൂൽ അസ്വ് ഹാബാം ഉമയ്കൾക്ക് അദൻ ജന്നാത്തദും ഔജബാ - റഹ്മാൻ ഉരയ് ഹഖ്വാം ബിഗയ്രി ശക്കെന്നും ലാറയ്ബാ 

കറ ഉങ്കൾ ചെയ്ദദും എനി ചെയ്യും ഖത്താദൻബാ ഗഫറള്ളാഹു ലകും അണ്ടർകളെ മർതബ - ഏകി കമൽ മുഹ്താജുമക്കില്ലാ എനി ബിതൗബാ
ഇറയവൻ വഹ് യ് എനിക്കമരർ കോൻ അറിവിത്താൻ എണ്ടാറ്റൽ നബി ഹദീസരുൾ ബിടുത്താർ - റാഫിഅ് എണ്ടുള്ളെ ബദ് രിയ്യോർ ഇദയ് ഉരത്താൻ


©Midlaj Thiruvambady Blogspot


ഉലമാക്കൾ മുഖദ്ദിമോർ mappilapattu
ഉലമാക്കൾ മുഖദ്ദിമോർ mappilapattu lyrics
മാപ്പിളപ്പാട്ടുകൾ lyrics 

ulamakkal muqadhimor mappilapattu lyrics 
moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu