Ad Code

Thirunabi Madh Lyrics App  INSTALL NOW

മാപ്പിളപ്പാട്ട് മാഷപ്പ് | Mappilapattu Mashup | Nonstop Song Lyrics | Nisamudheen Puthoormadam


    • Watch Full Song On YouTube

മാപ്പിളപ്പാട്ട് മാഷപ്പ് | Mappilapattu Mashup | Nonstop Song Lyrics | Nisamudheen Puthoormadam




അഹദത്തിലെ അലിഫ് അലിഫ്‌ലാം അകമിയം അലിഫക്ഷരഫൊരുൾ ബിസ്മില്ലാഹ്...
അരിമക്കലയ് കുതുബനുദിനം ഖുർആനിൻ
അളകുറ്റലകുറി ബിസ്മില്ലാഹ്...

ബദ്റുൽ ഹുദാ യാസീനന്നബി ഖറജായന്നേരം
ബളർകൊടി മൂണ്ടെണ്ണം കെട്ടിടെയ് അദിലൊണ്ടേ
അബ് യള് വർണ്ണമദാം പിൻ രണ്ടും അസ് വദുമാമേ...

വമ്പുറ്റ ഹംസ റളിയള്ളാഹ്‌
ചാടിട്ടെമ്പി അസ് വദില്‍ മാറടാ 
ബള്ളല്‍ നബി മഹ്മൂദര്‍ ഹൗളിന്ന്
വെള്ളം കുടിക്കുന്നോനാരടാ... 
അമ്പര്‍ സ്വഫിയുള്ളാഹ് കാവല്‍ വെച്ചുള്ള
സംഭരമില്‍ വന്ന് ചേരടാ 
ഖൈറുല്‍ വറാ നബിയാര്‍ കുളത്തിന്ന്
ധൈരിയം ഉണ്ടെങ്കിൽ കോരടാ... 

ബമ്പമ്മാർ ഉണ്ടെങ്കില്‍ ഞാനൊന്ന് കാണട്ടെ 
വന്ന് ബലത്തോടെ വെള്ളം കുടിച്ചാട്ടെ 
കുംഭിക്ക് മാമദം ഫൊട്ടിയുള്ളെമട്ടെ 
കൂറിയെ വാക്കിനെ കേട്ട് വെളിഫെട്ടെ 
സംസരിഗ സരിഗ പമഗരി രിംഗരിമകരിഗ
തഗുംതക ധിം ധിം ധിം ഗണ
ചെങ്കുങ്കുള അങ്കങ്കളും 
താളം തരികിട ജെനുതതാ ധിമികളി കൊണ്ടാനേ...

ജിന്നും ഇൻസും അടക്കിയൊതുക്കി
സുലൈമാൻ നബിയുള്ളാഹ്...
ജഗ തല പതികൾക്കധിപതിയായി വാഴുമ്പോൾ...
ഗദ്ഗത സ്വരമിൽ ഹുദ്ഹുദയൊരു
കഥയോതി തിരുസവിധത്തിൽ 
അധിപതിയപ്പുതുമക്കഥ കേട്ടജബായല്ലൊ...

അരുവികൾ പോലും വറ്റിവരണ്ടൊരു
യമനിലെ സബഅ ഗോത്രത്തിൽ....
ഇരവിലും തൊട്ടാൽ കൈ പൊള്ളുന്നൊരുവൻ തരിമണലിൻ മദ്ധ്യത്തിൽ...
പലവിധ വർണ്ണപ്പൂക്കൾ തിങ്ങിയ
മധുര മനോഹര തോട്ടത്തിൽ...
പളപള വെട്ടിതിളങ്ങുന്നുണ്ടൊരു
പളുങ്കൊളി നീലക്കൊട്ടാരം...
കൊട്ടാരത്തിന് തട്ടുകളെട്ടുണ്ട്...
ആ തട്ടുകളെട്ടിനും ഓരോന്നിന്നും എട്ടട്ടറയുണ്ട്... എട്ടെട്ടിലും കട്ടിലും തൊട്ടിയും
പെട്ടിയും മേശയും കുർസുണ്ട്...
കതിർ കത്തും വീധം സീനത്തും മണിമുത്തും...
മയില് സ്വിഫത്തും പല പല
പുത്തൻചിത്രക്കൊത്തും തൊത്തും...
ചെത്തിപടുത്ത് പണിത്ത് ഉയർത്തിയ
കട്ടില് നാലാം തട്ടിലിരിപ്പുണ്ട്...
മണി മാണിക്യ കട്ടില് നാലാം തട്ടിലിരിപ്പുണ്ട്...

ആകെ ചുറ്റുലകത്തിൽ 
മെത്തനകത്തിരു കത്തണമൈത്തിരു
വിത്തരുമത്തിരു മുത്തുനബിയുള്ളാഹ് 
ജന്മദിനൂറു മുഹമ്മദരാകിയ
ആദം മക്കളിലൊക്കെ
മികക്കരു തക്ക വിളക്കൊളി മുക്കിയ
മക്കനകർക്കതി ചിക്ക് ഹബീബുള്ളാഹ്

നാകപ്പതിയില്ലാദം നബീനള്ളാഹ് പടച്ചാനെ
നാരീ ഹവ്വാ ബീവി രണ്ടാളും ഒരുമിച്ചാനെ
ഏക പഴം തിന്നരുതെന്നിറയോനറിയിച്ചാനെ
എന്നെ പിറകെ മൽഹൂനവിടന്നു ചതിച്ചാനെ
വന്നത്ത് നിന്നത്ത് - എന്താണിപ്പഴം
നിങ്ങളിറുത്തു - തിന്നാത്ത് ജന്നാത്ത്
തന്നിലുള്ള കനിയൊക്കെ ഈലും മിക ജാതിയാണിത്
നാഗരെയുമ യാതൊരാൾ മടിക്കാതെ യെന്നുമേ പാടി
അമ്മുഷിയീലവരാടി ചെന്നു പഴം പറിച്ചോടി
വന്നു മുറിച്ചതിൽ കൂടി
ഇന്നവർ തങ്കളെ ചങ്കിനുട്ങ്കിയും
മങ്കയളങ്കു വിളുങ്കി വിഷുങ്കിയും


©Midlaj Thiruvambady Blogspot


old nonstop song lyrics malayalam
mappilapattu mashup lyrics
old songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu