Ad Code

Thirunabi Madh Lyrics App  INSTALL NOW

ചെപ്പിനതുപ്പുതു മാതരിത്ത് | Cheppinathupputhumatharith | Mappilapattu Lyrics | Adhil Koduvally


     • Watch Full Song On YouTube

ചെപ്പിനതുപ്പുതു മാതരിത്ത് | Cheppinathupputhumatharith | Mappilapattu Lyrics | Adhil Koduvally 


ചെപ്പിനതുപ്പുതു മാതരിത്ത്
പെരിപ്പാമതൃപ്പമായ് നാസിൽ ഹസ്തവെ...
വെത്തിവ വാസ്തുവകത്ത് നിനത്ത്
ചലിത്ത് രാജനുമെ - ഹജബുകൾ
എത്തിരെ ബിദമാലെ ഇത്തരമാലെ
ജാലിസാലെ മാലിക്കും
കഥറാബിയേറെ കൂറലായ്...(2)

   (ചെപ്പിനതുപ്പുതു...)

എപ്പളും തപ്പ് വരാനബി
സഹബെപ്പരും ഒപ്പാനുമായ് ഇരിപ്പിടെ...(2)
മങ്കമിൽ ലങ്കമിൽ ചെങ്കതിർ
മങ്കുമഹമൂദർ അണബിയും...(2)
മോളിപാടെ ഔതാസം
മലമീതടുത്തതിനാലെ
മാലിക്കലെ കോലും എപ്പടി
നൊടി നൊടി വരവായ്...(2)

   (ചെപ്പിനതുപ്പുതു...)

ഇപ്പോൾ എളുപ്പമിനാൽ മുതിർത്ത് കെമിപ്പാറുമരപ്പതിനാരത വാടെ...(2)
ഹെക്ക് നബിയുടെ
പക്ക് ഹസ്ഹാബാരെതിക്ക് റാഫിയുമെ...(2)
എളുന്തുരേ സയ്യിദ് നബിയോട് അത്തിരികുടും
പത പാട്കാട് മേളറുറത്ത്പാരം കോരമാൽ...(2)

   (ചെപ്പിനതുപ്പുതു...)

കപ്പിനാൽ അപനാകം ചൊരിന്ത്
അരിപ്പാമിൽ ഓൽപുര യാത് തങ്കളിൽ...(2)
ബന്ത് ചൊരിഞ്ഞ് നിലവർ
മൊളിന്തിടെ അബ്ബ സണ്ടവരും...(2)
കഥറാഫിഅ് റാഫിഅ് മറ്റൊരു സിദ്അം അദബുരയാലെ നാലം
ആലം ബോലും മെമ്മദഅ്
ആൽബദിതൂതരാം...(2)


©Midlaj Thiruvambady Blogspot


ചെപ്പിനതുപ്പുതു മാതരിത്ത് mappilapattu
ചെപ്പിനതുപ്പുതു മാതരിത്ത് lyrics
മാപ്പിളപ്പാട്ടുകൾ lyrics

mappila pattukal lyrics 
mappila pattukal malayalam lyrics 
mappila song lyrics
mappilapattu lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics 
mappilapattu kalolsavam lyrics 
school kalolsavam mappilapattu lyrics
padappattu malayalam lyrics
mappila song malayalam school kalolsavam lyrics
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu