Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ഉണ്ടെനും മിശ്കാത്ത് | Undenum Mishkath | Mappilapattu Lyrics | Moyinkutty Vaidyar | Badar Kissa Patt


      Watch Full Song On YouTube

ഉണ്ടെനും മിശ്കാത്ത് | Undenum Mishkath | Mappilapattu Lyrics | Moyinkutty Vaidyar | Badar Kissa Patt

 രചന : മർഹൂം മോയിൻ കുട്ടി വൈദ്യർ 
 ഇശൽ : ബന്ദ് മൊളിന്ദിടുവാൻ
                 (നടുചാട്ട്  മുറുക്കം)




Malayalam Lyrics 
ഉണ്ടെനും മിശ്കാത്ത് ബാരിഖിൽ
ബന്ദിടേയ് ഹുറുന്നിസാ അവരാ...
പരിശാനദും ബടിവാൽ...
ഉകമാം ബിളമ്പിടലാം...
അവർ അന്ദരമേലുള്ള ചന്ദിരനോ
കദിരോനിലും തെളിവാം...

   (ഉണ്ടെനും മിശ്കാത്ത്...)

മണ്ടമുടി കൊടു കാർമുകിലോ
നിറം സഞ്ചരികച്ചദമോ
അദ് പൂവിൽ യേശിടുകിൽ...(2)
മഹ കാളകം ഒഴികെ 
ഇന്തെ ശൗനിയിൽ മറ്റൊരു ലൗനും
ബെളിപ്പെടുക അദിൻ കരുളാൽ...

   (ഉണ്ടെനും മിശ്കാത്ത്...)

കൊണ്ട് പകുട്ട് മകുട്ട് ചുരുട്ട്
ബലം പുലി വാരണമൊ...
നുദൽ കാർമുകപ്പരിശോ...(2)
പുറവും കമാൻ അകമൊ...
എനും കുണ്ടല വെൻപിറ
രണ്ട് തടം കണവീട് നാസികമൊ...

   (ഉണ്ടെനും മിശ്കാത്ത്...)

കണ്ട മഹാ മിളിയോ
മികവഞ്ഞനം നീട്ടിയ നാട്ടമദോ...
ബദൻ താവള തുടിയോ...(2)
കവിൾ വാരിശയ് തിരുളോ 
മുകം ചെങ്കദിരോ പിൻപശം കദിരോ
ഒളിവാലും ബട്ടമദോ...

  (ഉണ്ടെനും മിശ്കാത്ത്...)

ബട്ടമുകത്തിലുൾ മുത്തമേ
ചെമ്പക പുശ്പമോ തൊത്ത് ഇദളോ...
പിറവാളമെ പിളരോ...
മദു പൂരണക്കനിയോ എയിർ ചന്ദമദാം
അരി ബെന്ദരുളോ കുരു താളി മാദളമോ...

   (ഉണ്ടെനും മിശ്കാത്ത്...)

മട്ടം മറിക്കളമൊ അമുദക്കിണി
പുച്ചിക കന്ദരമൊ...
മിറുകാ മദക്കിരിയോ...
മറു കുങ്കുമപ്പുയമൊ തൊയിൽ തഞ്ചമേ
താളമുൾ നെഞ്ചത് മാറുമെ പൂമണക്കടലോ...

   (ഉണ്ടെനും മിശ്കാത്ത്...)

കട്ടി അടിത്തടം കുണ്ടമിൻ വാസമൊ
ചന്ദിര ചക്കരമൊ...
കുവടാടിമപ്പളമൊ...
ഹരിസൂര്യ പൊങ്കിരിയോ നിലനിപ്പദുമേ 
മുല ചെപ്പുകമോ...
സബ് നാളും അപ്പടിയാം

   (ഉണ്ടെനും മിശ്കാത്ത്...)

പട്ടം ബയർ ഒളുകിട്ടത് പോൽ
അശുവസ്തമിൻ പത്തിരമൊ...
പദം ബാൻ തരുക്കുവടോ...
പടിമാ മണിപ്പടമോ വിരൽ വിത്തുറുമ
കൊമ്പ് ചിത്തിരം ചെയ്ദദോ
വാകെ ഒൽപ്പിവയാൽ...


©Midlaj Thiruvambady Blogspot

___________________________________________

ഉണ്ടെനും മിശ്കാത്ത് mappilapattu lyrics
ഉണ്ടെനും മിശ്കാത്ത് badar kissa patt lyrics

undenum mishkath mappilapattu lyrics
undenum mishkath badar kissa patt lyrics
moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
mappila pattukal lyrics 
mappila pattukal malayalam lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu