Ad Code

Thirunabi Madh Lyrics App  INSTALL NOW

നൂറാണ് സിഎം | തണലായ്‌ സിഎം തുണയായ്‌ സിഎം | Thanalay Cm Thunayay Cm | Cm Valiyullahi Song Lyrics | Sayeed Kp Areekode | Fadhil Moodal


      • Watch Full Song On YouTube

നൂറാണ് സിഎം | തണലായ്‌ സിഎം തുണയായ്‌ സിഎം | Thanalay Cm Thunayay Cm | Cm Valiyullahi Song Lyrics | Sayeed Kp Areekode | Fadhil Moodal

 Album : Nooran Cm
 Song : Thanalay Cm Thunayay Cm
 Lyrics : Sayeed Kp Areekode
 Singer : Abdulla Fadhil Moodal
 Marketing : Cm Media 




തണലായ്‌ സിഎം... തുണയായ്‌ സിഎം...
തമസ്സിനുള്ളിൽ പ്രഭയായ്‌ സിഎം...(2)
തീരം വരുവാൻ സ്നേഹം തരുവാൻ
എന്നും ഖൽബിൽ ഞാൻ കൊതിച്ചെ...
മോഹം തീർക്കും ആ മലരിൻ മധുരം
നുകരാൻ കാത്തിരുന്നേ...
കനിവിൻ കടലാണേ കരളിൻ കുളിരാണേ
കഥനം പറയുന്നോർക്കഭയമതെ...
അഹദിൻ നിജമാണേ അകമിൽ സുഖമാണെ
അഖിലം ഖുതുബാണെൻ സ്നേഹ നിധി...

   (തണലായ്‌ സിഎം...)

നൂറാണ് സിഎം ഖാതിം റസൂലിൽ
വിടരും പനനീർ സുമം...
ഇഷ്‌ഖായി ഖൽബിൽ ഉരുകും ഹിമം പോൽ
ഒഴുകും നബി സ്നേഹവും...
അലയുകയാണീ ഇരുളറയിൽ ഞാൻ
ഖുദ്ബിയദീ യാ നൂറതമാമി...
ഖൈറിൽ വെളിവായ്‌ അയ്നിൽ അജബായ്‌
അറിവിൻ നിറവായ്‌ എന്നും സിഎം...

   (തണലായ്‌ സിഎം...)

സിറ് ആണ് സിഎം അസ്റാറു റബ്ബിൻ
അറിയാ ബഹു ലോകമിൽ...
പൊഴിയുന്നു മഴയായ് ഇടറുന്ന നേരം
അറിയും പര കോടിയിൽ...
പൊരുളറിയാതെ മദ്‌ഹെഴുതി ഞാൻ 
വരമരുളിടൂ തുണയരുളിടൂ...
മദദയ്‌ വരുമോ മധുരം തരുമോ
മനസ്സിൽ നിറയെ ഹുബ്ബ് ഏറ്റനായ്‌...


©Midlaj Thiruvambady Blogspot

____________________________________________

തണലായ്‌ സിഎം തുണയായ്‌ സിഎം lyrics
തണലായ്‌ സിഎം madavoor song lyrics
മടവൂർ പാട്ടുകൾ lyrics

thanalay cm thunayay cm song lyrics
thanalay cm thunayay cm lyrics
fadhil moodal new song lyrics
cm valiyullahi song lyrics
cm madavoor song lyrics
madavoor cm valiyullahi song lyrics
cm Valiyullahi thavassul baith lyrics
madavoor cm valiyullahi new song lyrics
madavoor song lyrics
shaikhuna cm madavoor song lyrics
quthubul aalam song lyrics 
cm valiyullahi songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu