Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖുതുബുൽ ആലമോരെ | Quthubul Aalamore | CM Valiyullahi Song Lyrics | Nisar Quthubi Al Hadi


     • Watch Full Song On YouTube

ഖുതുബുൽ ആലമോരെ | Quthubul Aalamore | CM Valiyullahi Song Lyrics | Nisar Quthubi Al Hadi

 Album : Quthubul Aalamore
 Song : Quthubul Aalamore
 Lyrics : Nisar Quthubi Al Hadi
 Singer : Nisar Quthubi Al Hadi
 Marketing : Shameem Mavoor 


ഖുതുബുൽ ആലമോരെ
ശൈഖ് സിഎമ്മോരെ... 
മടവൂരിലെ സുൽത്ത്വാനോരെ... 
അറിവിന്റെ നിറവെ... 
അലിവിന്റെ പൊലിവെ... 
സയ്യിദേ റഹ്മത്തുടയോരെ...

   (ഖുതുബുൽ ആലമോരെ...)

മഅ് രിഫത്തിന്റെ നിറകുടമല്ലെ... 
മന്നാനവന്റെ മഅ്ശൂഖരല്ലെ...(2)
എല്ലാമുടയോനിൽ സമർപ്പണമല്ലെ...(2)
നിത്യം ഫനാഇൽ മുഴൂകിയോരല്ലെ...(2)

   (ഖുതുബുൽ ആലമോരെ...)

മദീനയിലന്ന് ഹബീബിന്റെ ചാരെ... 
മീമിൽ അലിഞ്ഞ് തീർന്നവരല്ലെ...(2)
മുത്തിലും മുത്തായ് ഉയർന്നവരല്ലെ...(2)
ഫാനിഫ് റസൂലായി തിളങ്ങിയോരല്ലെ...(2)


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu