Ad Code

Thirunabi Madh Lyrics App  INSTALL NOW

മക്ക മാമണൽ മരുഭൂവിൽ | Makka Mamanal Marubhoovil | Madh Song Lyrics | Shihab Karaparambu | Shahin Babu Tanur


     • Watch Full Song On YouTube

മക്ക മാമണൽ മരുഭൂവിൽ | Makka Mamanal Marubhoovil | Madh Song Lyrics | Shihab Karaparambu | Shahin Babu Tanur

 Song : Makka Mamanal Marubhoovil
 Lyrics : Shihab Karaparambu
 Singer : Shahin Babu Tanur
 Marketing : Starnet Media





മക്ക മാമണൽ മരുഭൂവിൽ...
മഹിതപ്പൂ ഹാഷിം കുലത്തിൽ...(2)
മണി ദീപമായ് മശ്ഹൂറായ്...(2)
മഹി ലങ്കും ത്വാഹ റസൂലായ്...
അൻത ഹയ്യുൻ ഫീഖുലൂബി
ഫിദാക അബീ വ ഉമ്മീ യാ റസൂലള്ളാഹ്...
                                      
   (മക്ക മാമണൽ...)

അമ്പിയരിൽ ഇമ്പപ്പൂവായൊരു
അമ്പവനിമ്പ റസൂലവര്...
അമ്പിളിപോൽ അമ്പിയ മുമ്പരെ
കണ്ടൊരു മുത്ത് മുസമ്മിലര്
അശിഖീങ്ങളും ഇശൽ പാടീ...(2)
അജബായുദിത്തൊരു ത്വാഹാ...
അൻത ഹയ്യുൻ ഫീഖുലൂബി
ഫിദാക അബീ വ ഉമ്മീ യാ റസൂലള്ളാഹ്...
                                      
   (മക്ക മാമണൽ...)

മഹ്ബൂബേ... മശ്ഹൂറരേ നിധി
മാനിതരേ തിരു യാസീനേ...
മാരുതനായ് മധു ഗേഹമിൽ കുളിർ
തെന്നല് വീശും പുകൾ ഹബീബേ
കനിവിൻ ബഹർ തിരു നൂറേ...(2)
കലിമത്ത് പാരിൽ വിതച്ചേ...
അൻത ഹയ്യുൻ ഫീഖുലൂബി
ഫിദാക അബീ വ ഉമ്മീ യാ റസൂലള്ളാഹ്...
                  
        
©Midlaj Thiruvambady Blogspot

_________________________________________

മക്ക മാമണൽ മരുഭൂവിൽ song
മക്ക മാമണൽ മരുഭൂവിൽ song lyrics
മദ്ഹ് ഗാനങ്ങൾ lyrics

makka mamanal marubhoovil song lyrics
makka mamanal marubhoovil lyrics
shahin babu tanur old song lyrics
madh song lyrics
madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav 
new madh song lyrics
new madh song lyrics malayalam
madh ganam lyrics
madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu