Ad Code

Thirunabi Madh Lyrics App  INSTALL NOW

മടവൂർ തണൽ | മടവൂരിലെ മരതകമെന്റെ | Madavoorile Marathakamente | Cm Valiyullahi Song Lyrics | Fahad Tirur | Mishab Maranchatty


     • Watch Full Song On YouTube

മടവൂർ തണൽ | മടവൂരിലെ മരതകമെന്റെ | Madavoorile Marathakamente | Cm Valiyullahi Song Lyrics | Fahad Tirur | Mishab Maranchatty

 Album : Madavoor Thanal
 Song : Madavoorile Marathakamente
 Lyrics : Fahad Tirur
 Singer : Mishab Maranchatty
 Marketing : CM Media 



മടവൂരിലെ മരതകമെന്റെ ശൈഖുനാ...
മനതാരിൽ കുളീരേകിടും മൽജഉനാ...       
മുല്ല മണം ഖൽബിൽ നിറഞ്ഞീടുവാൻ...
പോകണം തിന്മ പേറിടും ജസദാൽ...
                                       
   (മടവൂരിലെ...)                          
                          
ഏറെ പാപമായ് നാം ചെന്നിരുന്നാലും... ഏറിയ കൃപയാൽ കനിഞ്ഞിടും വേഗം...(2)      ഒരു ഫാത്തിഹ ഓതി പറഞ്ഞ് നോക്ക്...
ഒരു ജവാബായ് പരിഹാരം തരും മുത്ത്... ഓതിയ പലരിലും തിരക്കി നോക്ക്...
ഒന്നായ് ചൊന്നിടും അവർ അത്ഭുതപ്പെട്ട്...
         
   (മടവൂരിലെ...)

ഹൃദയം വെന്ത് അരികിൽ ചെന്നവരെല്ലാം ഹൃദയം ശാന്തി നിറച്ചവരിലെല്ലാം...
ഒരു വാക്കാണേലും പൊരുളേറയാ... എതിർത്ത പലരിലും കോപം കണ്ടതാ... എന്നും കറാമത്തതിൽ കാണിച്ചതാ...
ഇന്നും പലരിലും അജബ് കണ്ടതാ...                                      

   (മടവൂരിലെ...)

നാട്ടിൽ പലയിടവും കറങ്ങി നോക്ക്... അവരിൽ പലരുടേയുമുയർച്ച തിരക്ക്...(2) അന്നേരം നിറയും നിന്റെ ശ്രവണങ്ങൾ... ഖുതുബാം ശൈഖുനാന്റെ മദ്ഹിനലയൊലികൾ...
മദദേകിടാനൊന്ന് ഇരന്ന് നോക്ക്...
വിടരും കുളിർമയാൽ നിന്റെ മനസ്സ്...


©Midlaj Thiruvambady Blogspot

cm valiyullahi song lyrics
cm madavoor song lyrics
madavoor cm valiyullahi song lyrics
cm Valiyullahi thavassul baith lyrics
madavoor cm valiyullahi new song lyrics
madavoor song lyrics
shaikhuna cm madavoor song lyrics
quthubul aalam song lyrics 
cm valiyullahi songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu