Ad Code

Thirunabi Madh Lyrics App  INSTALL NOW

കണ്ണുനീരിൽ കോർത്ത കാവ്യം | Kannu Neeril Kortha Kavyam | Song Lyrics | Thwaha Thangal Pookkottur


    • Watch Full Song On YouTube

കണ്ണുനീരിൽ കോർത്ത കാവ്യം | Kannu Neeril Kortha Kavyam | Song Lyrics | Thwaha Thangal Pookkottur

 Album : Kortha Kavyam
 Song : Kannu Neeril Kortha Kavyam
 Lyrics : Thwaha Thangal Pookkottur
 Singer : Thwaha Thangal Pookkottur
 Marketing : Shukoor Irfani Media 




Malayalam Lyrics 
കണ്ണുനീരിൽ കോർത്ത കാവ്യം...
കേട്ടു കരയാൻ എന്റെ വിലാപം...
പാപി പാടും സ്നേഹ ഗാനം...
പാടി തളർന്നാൽ എൻ വ്യഥ തീരും...(2)
കനിയേ മെഹബൂബി... 
തണിയേ എൻ ഹാദി...
കരൾ വെന്തിവൻ പാടി... 
വ്യഥ തീർക്ക് ഫുആദി...

   (കണ്ണുനീരിൽ...)

പിറന്നു മണ്ണിതിൽ ഉടനെ...
അറിഞ്ഞു സ്നേഹ നായകരേ...
അലഞ്ഞു തേടി ഞാൻ പ്രിയരേ
തിരഞ്ഞു പൂ മദീനയുമേ...(2)
എൻ കൺ തടവും ഇടറും കരളും
ഹിദമെന്തറിയാത്തൊരു ശുന്യതയും
വിധിയോർത്ത് വിതുമ്പും നെഞ്ചകവും...

   (കണ്ണുനീരിൽ...)

പാപ കടലിൽ മുങ്ങി തളർന്നു...
സ്നേഹ കരം നീട്ടി തരണേ...
പാകപിഴവിൽ നെഞ്ചം തപിച്ചു...
പാരിൽ ഹതഭാഗ്യൻ ഇവനേ...(2)


©Midlaj Thiruvambady Blogspot


Manglish Lyrics 
kannuneeril kortha kavyam...
kettu karayan ente vilapam...
papi padum sneha ganam...
padi thalarnnal en vyatha theerum...(2)
kaniye mehaboobi... thaniye en hadi...
karal venthivan padi... vyatha theerkk fuaadi...

   (kannuneeril...)

pirannu mannithil udane...
arinju sneha nayakare...
alanju thedi njan priyare
thiranju poo madeenayume...(2)
en kan thadavum idarum karalum
hidamenthariyathoru shoonyathayum
vidhiyorthu vithumbum nenchakavum...

   (kannuneeril...)

paapa kadalil mungi thalarnnu...
sneha karam neetti tharane...
paakapizhavil nencham thapichu...
paril hathabhagyan ivane...(2)

____________________________________________

കണ്ണുനീരിൽ കോർത്ത കാവ്യം song
കണ്ണുനീരിൽ കോർത്ത കാവ്യം song lyrics

kannuneeril kortha kavyam song lyrics
kannuneeril kortha kavyam lyrics
thwaha thangal hit song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu