Ad Code

Thirunabi Madh Lyrics App  INSTALL NOW

വിധി വന്നാൽ ഇവിടം വിട്ട് പോകേണ്ടോരല്ലെ | Vidhi Vannal Ividam Vitt Pokendoralle | Song Lyrics | Rahoof Azhari Ackode | Bappu Koottil


    • Watch Full Song On YouTube

വിധി വന്നാൽ ഇവിടം വിട്ട് പോകേണ്ടോരല്ലെ | Vidhi Vannal Ividam Vitt Pokendoralle | Song Lyrics | Rahoof Azhari Ackode | Bappu Koottil

 Album : Vidhi Vannal
 Song : Vidhi Vannal Ividam Vitt
 Lyrics : Bappu Koottil
 Music : Bappu Koottil
 Singer : Rahoof Azhari Ackode
 Marketing : Shukoor Irfani Media




Malayalam Lyrics 
വിധി വന്നാൽ ഇവിടം വിട്ട്
പോകേണ്ടോരല്ലെ നമ്മൾ -
ഉടയോന്റെ തിരു
സന്നിധിയിൽ ചെല്ലേണ്ടോരല്ലേ...(2)
ദുരമൂത്ത് നടക്കും നമ്മൾ
ഒരു നിമിഷം ചിന്തിച്ചാൽ...(2)
ദുനിയാവിൻ വഴിയാത്രക്കാരല്ലേ നമ്മൾ -
ഉടയവൻ വിളിക്കുമ്പോൾ പോകേണ്ടേ...

   (വിധി വന്നാൽ...) 

അസ്റാഈൽ എത്തും നേരം
പോവാതെ തരമില്ലാ...(2)
ആശിച്ചതൊന്നും കൂടെ കൊണ്ട് പോകില്ലാ...(2)
ആറു കാലിൻ കട്ടിലേറി
പോയിടുമാ പള്ളിക്കാട്ടിൽ...(2)
ആ വകക്കുള്ളാെരു മട്ടിൽ
ആറടി മണ്ണിൻ ചോട്ടിൽ...
ആരാരും തുണയില്ലാതെ തണിയില്ലാതെ...(2)

   (വിധി വന്നാൽ....)

ഉണ്ട് ഹിസാബുകളേറേ ഖബറുള്ളിൽ നമ്മൾക്ക്...(2)
ദണ്ഡും പിടിച്ചണയുന്നു ഇരു മലക്ക്...(2)
എത്തുന്നു മുമ്പിലൊരായിരം
ചോദ്യങ്ങൾ വൻ കൂരമ്പായ്...(2)
ആർത്തു വിളിച്ചു കരയും
ആരുണ്ട് നമ്മിൽ കരയും... (2)
ആരാരും തുണയില്ലാതെ തണിയില്ലാതെ...(2)


©Midlaj Thiruvambady Blogspot


Manglish Lyrics 
vidhi vannaal ividam vitt
pokendoralle nammal -
uTayonte thiru
sannidhiyil chellendoralle...(2)
duramootthu naTakkum nammal
oru nimisham chinthicchaal...(2)
duniyaavin vazhiyaathrakkaaralle nammal -
uTayavan vilikkumpol pokende...

   (vidhi vannal...) 

asraaeel etthum neram
povaathe tharamillaa...(2)
aashicchatheaannum kooTe kondu pokillaa...(2)
aaru kaalin kaTTileri
poyiTumaa pallikkaaTTil...(2)
aa vakakkullaaeru maTTil
aaraTi mannin choTTil...
aaraarum thunayillaathe thaniyillaathe...(2)

   (vidhi vannal....)

undu hisaabukalere khabarullil nammalkku...(2)
dandum piTicchanayunnu iru malakku...(2)
etthunnu mumpiloraayiram
chodyangal van koorampaayu...(2)
aartthu vilicchu karayum
aarundu nammil karayum... (2)
aaraarum thunayillaathe thaniyillaathe...(2)

___________________________________________

വിധി വന്നാൽ ഇവിടം വിട്ട് song
വിധി വന്നാൽ ഇവിടം വിട്ട് song lyrics

vidhi vannal ividam vitt song lyrics
vidhi vannal ividam vitt lyrics
rahoof azhari ackode song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot






Post a Comment

0 Comments

Close Menu