Ad Code

Thirunabi Madh Lyrics App  INSTALL NOW

അതിരുകളില്ലാത്ത സ്നേഹ തരംഗം | Athirukalillatha Sneha Tharangam | Song Lyrics | Mubashir Perinthattiri | Swadique Azhari Perinthattiri


     • Watch Full Song On YouTube

അതിരുകളില്ലാത്ത സ്നേഹ തരംഗം | Athirukalillatha Sneha Tharangam | Song Lyrics | Mubashir Perinthattiri | Swadique Azhari Perinthattiri

 Album : Athirukalillatha Sneha Tharangam
 Song : Athirukalillatha Sneha Tharangam
 Lyrics : Swadique Azhari Perinthattiri
 Singer : Hafiz Mubashir Perinthattiri 




Malayalam Lyrics 
അതിരുകളില്ലാത്ത സ്നേഹ തരംഗം 
ത്വാഹ റസൂലുള്ളാഹ് നൂറുള്ളാഹ്...
അജബ് നിലക്കാത്ത പ്രേമ പ്രപഞ്ചം
ഖാതിം സ്വല്ലള്ളാഹ് സ്വല്ലള്ളാഹ്...
അകലെ മദീന നാട്ടിലെ രാജാ
ഖൽബിലെ തേൻ മുല്ലാ...
അഖില വിശ്വാസി തന്റെ സങ്കേത ഭൂമിയിൽ
മയങ്ങും സ്വല്ലള്ളാഹ് മയങ്ങും സ്വല്ലള്ളാഹ്...
ത്വൈബ ഫറഹുൻ ലനാ
റൗള ത്വറബുൻ ബിനാ...(2)
വഹുവ സ്വദ്റുൽ മുനാ
ലാഹ ബദ്റൽ ഹനാ...

   (അതിരുകളില്ലാത്ത...)

ആശിഖുകൾ തീർത്ത ചരിതം ഞാൻ കേട്ടു...
ആ കഥ കേട്ടെന്റെ ഖൽബിൽ മുറിവേറ്റു...(2)
തിരുനബിയില്ലാ മദീനയിൽ ഉറങ്ങാൻ 
കഴിയില്ലെന്ന ബിലാലിൻ സ്വരമോർത്തു...
തൂക്കുമരത്തിന്റെ മുകളിൽ ഖുബൈബോർ
തീർത്തൊരു സ്നേഹം
എൻ ഖൽബിൽ വ്യഥ തീർത്തു...(2)
മധുരമാർന്ന സ്നേഹമൊന്ന് ഖൽബിലേറ്റിടാൻ
മതിമറന്ന് തങ്ങളിലായി ചേർക്കു റബ്ബനാ...

   (അതിരുകളില്ലാത്ത...)

ആതിര ചന്ത്രികയാ പൂമുഖം ഞാനോർത്തു...
ആ മുഖം കണ്ടിടാത്ത കഥനക്കഥ കോർത്തു...(2)
ആ മദ്ഹോതിക്കരഞ്ഞ ബുസൂരിതൻ
ആത്മസ്വരങ്ങൾ എൻ നെഞ്ചിൽ വ്യഥ തീർത്തു...
ആ തിരു ബുർദ ചൊല്ലി പൂമുഖം കണ്ടവരെ
കണ്ടപ്പോഴെൻ്റെ ഖൽബും പിടഞ്ഞു...(2)
ആഖിറ നാളിന്റെ അകലെ നിന്നൊരു സ്നേഹി
ആശിഖാവാൻ ഖൽബ് വെന്ത് പാടിടും ദാഹി...

 
©Midlaj Thiruvambady Blogspot


Manglish Lyrics 
athirukalillatha sneha tharangam 
thvaaha rasoolullaahu noorullaahu...
ajabu nilakkaattha prema prapancham
khaathim svallallaahu svallallaahu...
akale madeena naaTTile raajaa
khalbile then mullaa...
akhila vishvaasi thante sanketha bhoomiyil
mayangum svallallaahu mayangum svallallaahu...
thvyba pharahun lanaa
raula thvarabun binaa...(2)
vahuva svadrul munaa
laaha badral hanaa...

   (athirukalillaattha...)

aashikhukal theerttha charitham njaan keTTu...
aa katha keTTente khalbil murivettu...(2)
thirunabiyillaa madeenayil urangaan 
kazhiyillenna bilaalin svaramortthu...
thookkumaratthinte mukalil khubybor
theertthoru sneham
en khalbil vyatha theertthu...(2)
madhuramaarnna snehamonnu khalbilettiTaan
mathimarannu thangalilaayi cherkku rabbanaa...

   (athirukalillaattha...)

aathira chanthrikayaa poomukham njaanortthu...
aa mukham kandiTaattha kathanakkatha kortthu...(2)
aa madhothikkaranja busoorithan
aathmasvarangal en nenchil vyatha theertthu...
aa thiru burda cholli poomukham kandavare
kandappozhen്re khalbum piTanju...(2)
aakhira naalinte akale ninnoru snehi
aashikhaavaan khalbu venthu paaTiTum daahi...

_________________________________________

അതിരുകളില്ലാത്ത സ്നേഹ തരംഗം song
അതിരുകളില്ലാത്ത സ്നേഹ തരംഗം song lyrics

athirukalillatha sneha tharangam song lyrics
athirukalillatha sneha tharangam lyrics
swadique azhari perinthattiri songs lyrics
mubashir Perinthattiri songs lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu