Ad Code

Thirunabi Madh Lyrics App  INSTALL NOW

എന്റെ സൂപ്പർ ഹീറോ | Ente Super Hero | Madh Song Lyrics | Mehafooz Rihan | Ishthiyak Sawad | Saad KV Vellikkeel

     • Watch Full Song On YouTube

എന്റെ സൂപ്പർ ഹീറോ | Ente Super Hero | Madh Song Lyrics | Mehafooz Rihan | Ishthiyak Sawad | Saad KV Vellikkeel  


 Album : Super Hero
 Song : Ente Super Hero
 Lyrics : Saad KV Vellikkeel
 Singers : Mehafooz Rihan Beypore
                  Ishthiyak Sawad Ozhukoor
 Banner : Jalwaye Madeena 
 Marketing : Kausar Media






എന്റെ സൂപ്പർ ഹീറോ | Ente Super Hero | Madh Song Lyrics | Mehafooz Rihan | Ishthiyak Sawad | Saad KV Vellikkeel




എന്റെ സൂപ്പർ ഹീറോ ആരെന്നറിയാമോ...
അറിയില്ലല്ലോ കൂട്ടുകാരാ പറയാമോ...(2)
അങ്ങകലെ മദീനയിലാ...
മദീനയിലോ... തിരു റൗളയിലാ...
തിരു റൗളയിൽ ആരാണാരാണ്...
കരളായ മുഹമ്മദ് നൂറാണ്...(2)
അങ്ങകലെ മദീനയിലാ...

  (എന്റെ സൂപ്പർ ഹീറോ...)

ഇത്രയുമിഷ്ടമതെന്തിന് നബിയോടെന്നത് പറയാമോ...
ഒത്തിരിയുണ്ടതിനുത്തര മെന്നാലിത്തിരിയുരയാം ഞാൻ...(2)
പകരം ചൊല്ലാമോ സ്വലാത്ത്...
പ്രിയമോടെ ഹബീബിനെയോർത്ത്...
الصلاة عليك يا رسول الله...
والسلام عليك يا حبيب الله...(2)

  (എന്റെ സൂപ്പർ ഹീറോ...)

നമ്മൾ കുരുന്നുകൾ സ്വർഗ്ഗ തോപ്പിലെ
പൂക്കളെന്നോതി നബി...
ഉമ്മയെ അളവില്ലാതെ സ്നേഹിക്കാനും
അരുളി നബി...(2)
ഉമ്മത്തിനെ ഓർത്ത് വഫാത്തിൻ
നേരത്തും വിതുമ്പി റസൂല്...
നാളെ മഹ്ശറിലും തുണയായി...
വന്നെത്തിടുമെൻ്റെ റസൂല്...
അങ്ങകലെ മദീനയിലാ...
മദീനയിലോ... തിരു റൗളയിലാ...
الصلاة عليك يا رسول الله...
والسلام عليك يا حبيب الله...(2)


©Midlaj Thiruvambady Blogspot

___________________________________________

എന്റെ സൂപ്പർ ഹീറോ Song
എന്റെ സൂപ്പർ ഹീറോ Song lyrics
കുട്ടിപ്പാട്ടുകൾ lyrics

ente super hero song lyrics
ente super hero lyrics
mehafooz rihan new song lyrics
ishthiyak sawad new song lyrics
saad kv vellikkeel new song lyrics
kuttippattukal lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu