Ad Code

Thirunabi Madh Lyrics App  INSTALL NOW

ത്വാഹാ ത്വാഹാ അറിവിന്റെ ഉറവാണെൻ ത്വാഹാ | Thwaha Thwaha Arivinte Uravanen Thwaha | Song Lyrics | Shahin Babu Tanur


     • Watch Full Song On YouTube

ത്വാഹാ ത്വാഹാ അറിവിന്റെ ഉറവാണെൻ ത്വാഹാ | Thwaha Thwaha Arivinte Uravanen Thwaha | Song Lyrics | Shahin Babu Tanur 


 Song : Thwaha Thwaha Arivinte Uravanen Thwaha
 Lyrics : Saifudheen Fazily Kalad
 Singer : Shahin Babu Tanur 


ത്വാഹാ... ത്വാഹാ...
അറിവിന്റെ ഉറവാണെൻ ത്വാഹാ...
സ്നേഹാ സ്നേഹപ്പൂവാ...
അജബിന്റെ ഒളിവാണെൻ ജീവാ...(2)
കാലങ്ങളായി ഞാൻ തിരു ദൂതരെ
അങ്ങിൻ അപദാനം വാഴ്ത്തുന്നു യാ റസൂലേ...(2)
ദിശയേതെന്നറിയാത്ത പാപി ഞാനാണേ...(2)
ശര വേഗം റൗളാ ശരീഫത്താനാണേ...

  (ത്വാഹാ... ത്വാഹാ...)

മാനത്ത് മിന്നുന്ന താരങ്ങളാണേലും
ളുൽമിന്റെ മറ നീക്കും ഒളി ചന്ദ്രനാണേലും...(2)
ആയിരം പൂർണ ശംസിൻ പ്രഭയാണേലും...(2)
ആകുമോ ചന്ദ്രാർക്ക ശോഭയും തോൽക്കുന്ന
തിരു നൂറിൻ വജ്ഹിന്റെ കണമായി മാറാൻ...
സൈനൽ മിലാഹി യാ ദാഇൽ ഫലാഹി...
യാ ഖൈറൽ ബഷർ ത്വാഹാ യാ സയ്യിദീ...(2)

  (ത്വാഹാ... ത്വാഹാ...)

സൂര്യന്റെ ചൂടേറ്റ് ദാഹിച്ചലയുമ്പോൾ
ഹൗളിന്റെ തിരു പാനം നൽകുന്നതാരാണ്...(2)
ആരാരും തുണയില്ലാ ഹശ്റിന്റെ മുറ്റത്ത്...(2)
കരുണക്കായി തേടുമ്പോൾ തണലായി തുണയായി
അസ്ഹാബിലാവേശം തീർത്തുള്ള പൂവാണ്...
നൂറള്ള്വലാമി യാ ബദ്റത്തമാമി
യാ ളവ്അൽ ബസ്വർ ത്വാഹാ യാ സയ്യിദീ...(2)


©Midlaj Thiruvambady Blogspot

______________________________________

ത്വാഹാ ത്വാഹാ അറിവിന്റെ ഉറവാണെൻ ത്വാഹാ Song
ത്വാഹാ ത്വാഹാ അറിവിന്റെ ഉറവാണെൻ ത്വാഹാ Lyrics

thwaha thwaha arivinte uravanen thwaha song
thwaha thwaha arivinte uravanen thwaha lyrics
shahin babu tanur hit song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu