Ad Code

Thirunabi Madh Lyrics App  INSTALL NOW

നബി നബി 2 | Nabi Nabi 2 | Song Lyrics | Fadhil Moodal | Muflih Panakkad | Mansoor Kilinakkode


 നബി നബി 2 | Nabi Nabi 2 | Madh Song Lyrics | Fadhil Moodal | Muflih Panakkad | Mansoor Kilinakkode


nabi nabi 2


കണ്ണിൽ റോസാപ്പൂ... ഖൽബിൽ മത്താപ്പൂ...
കാതിൽ കവിതകൾ ഉയരും...
ഖാത്തിം നബിയുടെ റൗളയിൽ ചെന്നാൽ...
കനക കതിരൊളി ചാരെ നിന്നാൽ...
കാമിൽ നബിയാരെ കാണാൻ വരവാണെ...
കനിവായ് കടലുകൾ ഒഴുകും
ഖാത്തിം നബിയുടെ റൗളയിൽ ചെന്നാൽ...
കനക കതിരൊളി ചാരെ നിന്നാൽ...
ദേശം വാസന വീശും ത്വയ്ബ നഗറാണേ...
ഒളി ലെങ്കും ബദ്റാണേ...
വാസം റൗളയിലെന്റെ കരളിൻ കരളാണേ...
മത വേദ പൊരുളാണേ...
പൊഴിയുന്നൊരു വെട്ടം 
പാകി വെട്ടം ഇഷ്ടം ഇഷ്ടം...

  (ഖാത്തിം നബിയുടെ...)

എങ്കൾ തങ്ക നിലാ നബി 
തങ്ങൾക്കെന്റെ സലാം...
നൂറേ നൂറേ എൻ ഹിദമേ ദിൽ ദാറേ...(2)
മദനി രാജാ മദദേക് ഖോജാ...
മകുട റോജാ മലരേ സിറാജാ...
പാരിൻ മണിയറ വീട് 
മാതൃക നാട് മധുര കൂട്...

  (ഖാത്തിം നബിയുടെ...)

അറിവിൻ കേതാരം 
അവരഴകിൻ പൊൻതാരം...
നബിയേ നബിയേ 
നില മേലേ ഉന്നതിയേ...(2)
പാർവണത്തിൻ പൂർണ്ണ പ്രകാശം...
പാരിടത്തിൽ വർണ്ണ പ്രദേശം...
ത്വാഹാ പൂ മഴവില്ലെ 
പുഞ്ചിരി മുല്ലേ പൂന്തേനല്ലേ...


©Midlaj Thiruvambady Blogspot


Album : Nabi Nabi 2
Song : Khathim Nabiyude
Lyrics : Mansoor Kilinakkode
Singers : Abdulla Fadhil Moodal
                 Muflih Panakkad
Marketing : Abdulla Fadhil Official


നബി നബി 2 lyrics
ഖാത്തിം നബിയുടെ lyrics
Nabi Nabi 2 lyrics
Khathim Nabiyude lyrics


_____________________________________

nabi nabi 2 song lyrics
nabi nabi 2 lyrics
khathim nabiyude song lyrics
khathim nabiyude lyrics
fadhil moodal new song lyrics
fadhil moodal madh song lyrics
fadhil moodal songs lyrics
muflih panakkad new song lyrics
muflih panakkad madh song lyrics
muflih panakkad songs lyrics
mansoor kilinakkode new song lyrics
mansoor kilinakkode madh song lyrics
mansoor kilinakkode songs lyrics
madh songs lyrics malayalam
madh songs lyrics
islamic songs lyrics malayalam
islamic songs lyrics
midlaj thiruvambady blogspot 


Post a Comment

0 Comments

Close Menu