കനിവിൻ കരം മൗലാ | Kanivin Karam Moula | Song Lyrics | Aflah Puthuparamba | Sahal Ponmala | Gafoor Kolathur
Album : Karam Khudaya
Song : Kanivin Karam Moula
Lyrics : Gafoor Kolathur
Music : Kamran Aktar
Singers : Aflah Puthuparamba
Sahal Ponmala
ബിസ്മില്ലാഹ്.... ഹംദോ സനാ...
റബ്ബേ ദുൽ ജലാൽ...
കനിവിൻ കരം മൗലാ കനിവിൻ കരം
ഹം കൊ ഭരം മൗലാ തൂഹേ കരം...(2)
വ്യഥയിലെ മദദിനേ തേടുന്നു ഹം...
റഹ്മത്തിൻ ത്വലബിലായ് പാടുന്നു ഹം...
മതിയാം നബിയെ മൗലാ തേടുന്നു ഹം...
എല്ലാമെല്ലാമേകും നീയേ
കുല്ലും തേടും പാനം നീയേ
അജബാണ് തേരീ അതാ...
മാലികുൽ മുലൂകും നീയേ
ഖാലികാം കൗനൈനീ നീയേ
കാരുണ്യമേ ഇൽതിജാ...
വ്യഥയിലെ മദദിനേ തേടുന്നു ഹം
റഹ്മത്തിന്റെ ത്വലബിൽ പാടുന്നു ഹം
മതിയാം നബിയെ മോലാ തേടുന്നു ഹം...
ലോകൈകർക്ക് നാഥൻ നീയേ...
ലോകം കാക്കും കാവൽ നീയേ
നീയെന്നിലേ... ദാസ്താ....
റബ്ബേ അമ്പിയാഅ് തൂഹേ
റബ്ബേ ഓലിയാ ഭീ തൂഹേ
ആനന്തമേ മെഹർബാൻ
വ്യഥയിലെ മദദിനേ തേടുന്നു ഹം
റഹ്മത്തിന്റെ ത്വലബിൽ പാടുന്നു ഹം...
മതിയാം നബിയെ മൗലാ തേടുന്നു ഹം...
യാ റബ്ബേ മുസ്തഫാ... യാ റബ്ബേ അമ്പിയാ...
യാ റബ്ബേ മുർതളാ... യാ റബ്ബേ ഔലിയ...(2)
നീ ഏകനാ ലാ ശരീക ലഹു
നിൻ ഖ്യാതി ജല്ലാ ജലാ ലുഹു
നീ കരീം ഹേ നീ അസീം ഹേ
റഹ്മാന് ഹേ നീ റഹീം ഹേ...(2)
ആദം നബിയിലെ ഇസ്മുകൾ നീയേ
നൂഹിലെ കപ്പൽ നിൻ കല്പനയേ...(2)
തീ നാളത്തിലെ തണുവും നീയേ
നിന്റെ ഖലീലിൻ രക്ഷയും നീയേ...(2)
തടവറയിൽ യൂസുഫിനെ നീ
ഷാഹിൻഷായെ മിസ്ർ ബനായാ...(2)
മത്സ്യ വായിലെ യൂനുസിനെ നീ
ആയതേ കലിമ പഠ് വായാ...(2)
നിന്റെ ഹുക്മിൽ നബി മൂസാ
നൈലിൻ നദിയെ പാർ കിയാ...(2)
മയ്യിത്തിൽ ഹയാത്തേകാനായ്
ഈസാക്ക് മുഅജിസത്ത് നീയാ...(2)
അവസാനമെന്റെ ത്വാഹാവേ
മിഹ്റാജിനായ് ബുലായാ
ദർശനമിൽ സമായാ...(4)
©Midlaj Thiruvambady Blogspot
bismillaahu.... hamdo sanaa...
rabbe dul jalaal...
kanivin karam maulaa kanivin karam
ham ko bharam maulaa thoohe karam...(2)
vyathayile madadine theTunnu ham...
rahmatthin thvalabilaayu paaTunnu ham...
mathiyaam nabiye maulaa theTunnu ham...
ellaamellaamekum neeye
kullum theTum paanam neeye
ajabaanu theree athaa...
maalikul mulookum neeye
khaalikaam kaunynee neeye
kaarunyame ilthijaa...
vyathayile madadine theTunnu ham
rahmatthinte thvalabil paaTunnu ham
mathiyaam nabiye molaa theTunnu ham...
lokykarkku naathan neeye...
lokam kaakkum kaaval neeye
neeyennile... daasthaa....
rabbe ampiyaaa് thoohe
rabbe oliyaa bhee thoohe
aananthame meharbaan
vyathayile madadine theTunnu ham
rahmatthinte thvalabil paaTunnu ham...
mathiyaam nabiye maulaa theTunnu ham...
yaa rabbe musthaphaa... yaa rabbe ampiyaa...
yaa rabbe murthalaa... yaa rabbe auliya...(2)
nee ekanaa laa shareeka lahu
nin khyaathi jallaa jalaa luhu
nee kareem he nee aseem he
rahmaanu he nee raheem he...(2)
aadam nabiyile ismukal neeye
noohile kappal nin kalpanaye...(2)
thee naalatthile thanuvum neeye
ninte khaleelin rakshayum neeye...(2)
thaTavarayil yoosuphine nee
shaahinshaaye misr banaayaa...(2)
mathsya vaayile yoonusine nee
aayathe kalima padtu vaayaa...(2)
ninte hukmil nabi moosaa
nylin nadiye paar kiyaa...(2)
mayyitthil hayaatthekaanaayu
eesaakku muajisatthu neeyaa...(2)
avasaanamente thvaahaave
mihraajinaayu bulaayaa
darshanamil samaayaa...(4)
0 Comments