• Watch Full Song On YouTube
ആറ്റക്കനി | നബിദിന ഗാനം | Aattakkani | Song Lyrics | Abdulla Fadhil Moodal | Am Noushad Baqavi
ʟʏʀɪᴄꜱ : ᴀᴍ ɴᴏᴜꜱʜᴀᴅ ʙᴀqᴀᴠɪ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആലം മൊത്തമിലത്തറ്
മുക്കിയ മുത്തത് പോലുരു വിട്ടൊരു
ചിത്തിര മുത്തൊളി മുത്ത് ഹബീബുള്ളാഹ്
നോട്ടമതേറ്റവർ നേട്ടമതേറി
ആരും പത്തിമടക്കിയടങ്ങിയൊതുങ്ങി
മടങ്ങിയിറങ്ങണ തങ്കമൊരുക്കണ
തങ്ങളെ മിഴിയള്ളാഹ്....
കല്ലും മുള്ളും പോലും മാറും
നല്ലൊരു ചിരിയാണേ
പല്ലോമുല്ലപ്പൂവോ
മാറിപ്പോകും ഹാലാണേ
കൊല്ലും തല്ലും കൊണ്ടാ
നൂറ്റാണ്ടാകെ ഇരുട്ടാണേ
കുല്ലും മെല്ലെ ചൊല്ലി
ചേലാക്കുന്നൊരു നൂറാണേ
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
പൊന്നാണേ.. മിന്നാണേ
പുണ്യമുരുക്കിയൊരുക്കിയെടുത്തൊരു
കണ്ണാണെ ഖൽബാണേ...
മണ്ണിലുള്ളനിധിയൊക്കെ
യിരിക്കും കൺ പീലിയാണത്
നാദനോദിയവാക്കുകൾ
അറിവായി മുത്തൊളി നൽകി
അംലാക്കുകളെഴുന്നള്ളി
അക്രമികൾകലിതുള്ളി
അൽഭുതവാക്കുകൾതള്ളി
അടിമയുമുടമയുമടിപിടിയായി
ട്ടടിമച്ചങ്ങലപൊട്ടുകയായി
വാളും കോളും കൊണ്ടൊരു തീനാളം
പോൽ ചുറ്റിയലഞ്ഞു
പറ്റയൊതുക്കാനെത്തിയ ശത്രുക്കൾ
വെട്ടിയൊതുക്കിവിരട്ടിയമർത്താൻ
ആരംഭപൂവോടുള്ള വെറുപ്പിലറപ്പി ഉറപ്പിലിറങ്ങിതങ്ങിയിരുന്നവർ
അക്കഥതീർക്കാനേ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കോപത്തീപ്പൊരികൊണ്ടാ
ബൂജഹലന്ന് തിമിർത്താനെ
ശാപാത്തീ മഴകൊണ്ടാ
ബൂസുഫ് യാനും ഒത്താനേ
തൗബാ വാതില് കാട്ടി
മുത്ത് ഹബീബ് വിളിച്ചാനെ
കഅബാ ചോട്ടിൽ ചിഞ്ഞൊരു
ഒട്ടകമാല എറിഞ്ഞാനേ
വിങ്ങുന്നേ തേങ്ങുന്നേ
കണ്ട് വിരണ്ട് കുരുന്നൊളി ഫാതിമ
എത്തുന്നേ ഞ്ഞെട്ടുന്നേ
മാരിവില്ലിൻ ചിരിമായാത്താറ്റലിൻ്റെ മുഖം കണ്ട്
ഭൂമിവാനം മുഴുവനും ആ സ്വലവാത്തോദി
അമ്പിയരാജനെ വാഴ്ത്തി
അമ്പിളി കണ്ണീർ വീഴ്ത്തി
അന്തതയാനബിമാറ്റി ചിന്തിയ ചോരയിൽ
പൊൻതിരി പോലെയെരിഞ്ഞ്
മുന്തിയ തൗഹീദേകീ
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments