• Watch Full Song On YouTube
യാ റസൂലല്ലാഹ് യാ ഹബീബല്ലാഹ് | Ya Rasoolallah Ya Habeeballah | Nasif Sharjah | Mansoor Kilinakkode
ʟʏʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ɴᴀꜱɪꜰ ꜱʜᴀʀᴊᴀʜ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
യാ റസൂലല്ലാഹ് യാ ഹബീബല്ലാഹ്...(2)
സയ്യിദീ മുഹമ്മദീ
സന്നിധി മഹോന്നതി...(2)
സമാഉകൾക്കും മുകളേറി
സമദോന്റെ ചാരെ ചേർന്നോര്
ഹഖള്ളാഹ് നൂറള്ളാഹ്...(2)
യാ ഹബീബല്ലാഹ്
മുസമ്മിലാണ് മുനവ്വിറാണ്
മുഖ്ത്താർ നബി മുല്ല...(2)
സ്വല്ലള്ളാഹു അലാ മുഹമ്മദ്
സ്വല്ലള്ളാഹു അലൈഹി വസല്ലം...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
താരകം പൂവിടും താമര പൂമുഖം...(2)
യാ റസൂലല്ലാഹ് യാഹബീബല്ലാഹ്
പൂമുഖം അജബല്ലേ
ആ തൂമൊഴി കുളിരല്ലേ...(2)
അഭിലാഷ തീരം ത്വയ്ബയെ
അകമോഹമെല്ലാം തങ്ങളെ...(2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഒരേ തിളക്കം സദാ പദക്കം
ഹബീബ് സ്വല്ലള്ളാഹ്...(2)
സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലള്ളാഹു അലൈഹി വസല്ലം...(2)
അമ്പിളി പാലൊളി അമ്പിയാ പൊന്നൊളി...(2)
യാ റസൂലല്ലാഹ് യാ ഹബീബല്ലാഹ്
സ്വാദിഖുൽ മസ്ദൂഖേ
സ്വഹിബുൽ മിഅ്റാജേ...(2)
മമ മോഹമഖിലം തങ്ങളെ
മധുരാസ നിറയും തെന്നലേ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments