Ad Code

Thirunabi Madh Lyrics App  INSTALL NOW

വെണ്മ പരത്തും താമരയോ | Venma Parathum Thamarayo | Abdulla Fadhil Moodal | Mubashir Faizy Angadipuram

 


   • Watch Full Song On YouTube 

വെണ്മ പരത്തും താമരയോ | Venma Parathum Thamarayo | Abdulla Fadhil Moodal | Mubashir Faizy Angadipuram 


ʟʏʀɪᴄꜱ : ᴍᴜʙᴀꜱʜɪʀ ꜰᴀɪᴢʏ ᴀɴɢᴀᴅɪᴩᴜʀᴀᴍ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
വെണ്മ പരത്തും താമരയോ 
തിരു താരക മലരല്ലേ....
വെള്ളി നുജൂമായ് ശോഭ പരത്തി 
ജ്വലിച്ച സിറാജല്ലേ...
പാരിലെ നല്ല പൂമണി മുല്ല 
പൂത്തോരസർമുല്ല...
പാലോളി ചന്ദ്രികയാണിരുലോകം 
വാഴ്ത്തിയ നൂറുള്ള...
നൂറ് ജ്വലിച്ചില്ലേ....
ആ ചാരെ വരാം മുല്ലേ....(2)
മതിലെങ്കും കതിർപൊങ്കും 
നിറ ദീപം നബിയേ...
സ്തുതി വാഴ്ത്തും തിരു ബൈത്തും  
ഇന്നേറേ മുഹബത്തും...(2)

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
മധുരം പകരാൻ തിരു മദ്ഹും ചാരെ...
മനസിൻ വ്യഥയെല്ലാം പറയാനുണ്ടേറേ...(2)
ദൂരെ ആ ചാരെ നീ എന്നേ 
ചേർത്തിടണെ യാ അള്ളാ...(2)
മോഹത്തേൻക്കതിര്.... 
തിരു റഹ്മത്തിന്നൊളിവ്...(2)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
പിരിശക്കടലെ പ്രിയമേറും നബിയെ...
ദീനിൻ വഴിയേ സ്വഹബോരും തുണയെ...(2)
നൂറേ യാ ഖൈറേ തിരു ത്വാഹാ 
മുനീറെ യാ നബിയള്ളാഹ്...(2)
സ്നേഹത്തിന്നൊളിവ്
ജഗ ലോകത്തിൻ നിറവ്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu