Ad Code

Thirunabi Madh Lyrics App  INSTALL NOW

നൂറായിരം വിശേഷണങ്ങൾ വീശീയ കാറ്റ് | Noorayiram Visheshanangal | Nasif Sharjah | Mansoor Kilinakkode


    • Watch Full Song On YouTube


നൂറായിരം വിശേഷണങ്ങൾ വീശീയ കാറ്റ് | Noorayiram Visheshanangal | Nasif Sharjah | Mansoor Kilinakkode 

ʟʏʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ɴᴀꜱɪꜰ ꜱʜᴀʀᴊᴀʜ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
നൂറായിരം വിശേഷണങ്ങൾ വീശീയ കാറ്റ് 
അതിനെന്തൊരു മാറ്റ്...(2)
നൂറേ മദീന വീഥികൾ തലോടിയ കാറ്റ് 
അതിനെന്തൊരു മാറ്റ്...(2)
പ്യാരെ മുസ്തഫ മേരാ മുസ്തഫ 
ദിൽ ദാർ മുസ്തഫ ഹമാര മുസ്തഫ...(2)
പാരിൽ പതിഞ്ഞ നന്മകൾ പിറന്ന പൂവനം 
പറുദീസ തോറ്റിടുന്ന ജമാലൊത്തൊരു വദനം 
ആ സുന്ദര വദനം...
കൂരിരുൾ യുഗത്തിലെത്തി 
വെള്ളി വിളക്കായ്...(2)
നബി വെള്ളി വിളക്കായ് 
പ്യാരെ മുസ്തഫ മേരാ മുസ്തഫ 
ദിൽ ദാർ മുസ്തഫ ഹമാര മുസ്തഫ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
നൂറ്റാണ്ടുകൾക്ക് മുമ്പിലാണ് തങ്ങളെ കാലം 
എന്നാലും ഇന്നും മാഞ്ഞതില്ല 
സുന്നത്ത് ശകലം...(2)
പ്യാരെ മുസ്തഫ മേരാ മുസ്തഫ 
ദിൽ ദാർ മുസ്തഫ ഹമാര മുസ്തഫ...(2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഹുദാ നബി സദാ 
ഹിദായത്തിന്റെ വെട്ടമായ്...(2)
ദഅവത്ത് മക്കദിക്കിലൊക്കെ 
പാകി വ്യക്തമായ്...
പരിപൂർണ സലാമത്ത് 
നാക ലോക പാതയായ് 
ആലങ്ങളൊക്കെയും 
പുകഴ്ത്തി പാടിയ ബദ്റേ 
ദിൽ ദാർ മുസ്തഫ ഹമാര മുസ്തഫ...
പ്യാരെ മുസ്തഫ മേരാ മുസ്തഫ 
ദിൽ ദാർ മുസ്തഫ ഹമാര മുസ്തഫ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 



Post a Comment

0 Comments

Close Menu