Ad Code

Thirunabi Madh Lyrics App  INSTALL NOW

ബിസ്മിയും ഹംദും സ്വലാത്തോതി | നബിദിനം സ്വാഗത ഗാനം | Bismiyum Hamdum | Nabidinam Welcome Song

 


          • Watch Full Song On YouTube 

ബിസ്മിയും ഹംദും സ്വലാത്തോതി | നബിദിനം സ്വാഗത ഗാനം | Bismiyum Hamdum | Nabidinam Welcome Song

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ബിസ്മിയും ഹംദും സ്വലാത്തോതി 
ഞങ്ങൾ അഭിവന്ദ്യ സദസ്സിതിനായി
പുകളേറും നബിദിന വേദി 
ഞങ്ങൾ ചേലോടെ സ്വാഗത ഗാനം പാടി
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ 
ഉത്തരമായൊരു മുത്ത് റസൂലിൻ 
സ്തുതി ഗീതങ്ങൾ പാടിടാം...
പോരിശ പൊങ്ങിയ നബിദിന വേദിയിൽ
മംഗള ഹാരം ചാർത്തീടാം...(2)
പള്ളി മദ്രസ കമ്മറ്റികൾക്കായ് 
സ്വാഗത ഗാനം പാടിടാം
സ്വാഗതസംഘമിൽ നേർന്നിടാം
ആയുസ്സതിന്നായ് തേടിടാം...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മുത്ത് റസൂലിൻ ജന്മദിനത്തിൽ
മുന്തും മർഹബ പാടട്ടെ...
പള്ളി മദ്രസ ഉസ്താദവരിൽ
സ്വാഗത ഹാരം ചാർത്തട്ടെ...(2)
നാടിൻ കൺമണി നാട്ടാർക്കെല്ലാം
ചേലിൽ മർഹബ പാടട്ടെ
ആയുസ്സതിന്നായ് തേടട്ടെ 
ഇശലിൽ ഞങ്ങൾ പാടട്ടെ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
വേദിയെ പൂവനമാക്കി തന്നൊരു
ഉപ്പയിലുമ്മയിലോതട്ടെ...
ചേലിൽ പുഞ്ചിരി തൂകി വരുന്നൊരു 
മദ്രസ മക്കൾക്കോതട്ടെ...(2)
സോദര സോദരിമാർക്കെല്ലാർക്കും 
മംഗളഹാരം നേരട്ടെ 
ആയുസ്സതിന്നായ് തേടട്ടെ 
ഇശലിൽ ഞങ്ങൾ പാടട്ടെ...

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu